ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
12:33, 28 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2025→ബഹിരാകാശ യാത്രികർ ജി .എൽ .പി എസ്. ഒളകരയിൽ
| വരി 102: | വരി 102: | ||
=='''ബഹിരാകാശ യാത്രികർ ജി .എൽ .പി എസ്. ഒളകരയിൽ'''== | =='''ബഹിരാകാശ യാത്രികർ ജി .എൽ .പി എസ്. ഒളകരയിൽ'''== | ||
ജൂലൈ 21 ചാന്ദ്രദിനം ജി.എൽ.പി.എസ്. ഒളകരയിൽ സമുചിതമായി ആഘോഷിച്ചു. | |||
ബഹിരാകാശ യാത്രികരായ നീലാം സ്ട്രോങ്ങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവരോടൊപ്പം കൽപ്പന ചൗള, ശുഭാംശ ശുക്ല, സുനിത വില്യംസ് തുടങ്ങിയവരും സ്പേസ് സ്യൂട്ട് അണിഞ്ഞെത്തുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. നാലാം ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ ശ്രീ പി പി രാമചന്ദ്രന്റെ സൈക്കിൾ ചവിട്ടാൻ എന്ന കവിതയുടെ ദൃശ്യാവിഷ്കാരവും സംഘടിപ്പിച്ചു.അധ്യാപകരായ ഷീജ സി ബി ജോസ്, റീന പി, ഗ്രീഷ്മ പി കെ, മുസമ്മിൽ കെ, ലമീസത്ത് എ പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി ഹെഡ്മാസ്റ്റർ കെ ശശികുമാർ ചാന്ദ്രദിന സന്ദേശം നൽകി. തുടർന്ന് ചാന്ദ്ര പരിവേഷണ ദൗത്യങ്ങളുടെ വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. | ബഹിരാകാശ യാത്രികരായ നീലാം സ്ട്രോങ്ങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവരോടൊപ്പം കൽപ്പന ചൗള, ശുഭാംശ ശുക്ല, സുനിത വില്യംസ് തുടങ്ങിയവരും സ്പേസ് സ്യൂട്ട് അണിഞ്ഞെത്തുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. നാലാം ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ ശ്രീ പി പി രാമചന്ദ്രന്റെ സൈക്കിൾ ചവിട്ടാൻ എന്ന കവിതയുടെ ദൃശ്യാവിഷ്കാരവും സംഘടിപ്പിച്ചു.അധ്യാപകരായ ഷീജ സി ബി ജോസ്, റീന പി, ഗ്രീഷ്മ പി കെ, മുസമ്മിൽ കെ, ലമീസത്ത് എ പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി ഹെഡ്മാസ്റ്റർ കെ ശശികുമാർ ചാന്ദ്രദിന സന്ദേശം നൽകി. തുടർന്ന് ചാന്ദ്ര പരിവേഷണ ദൗത്യങ്ങളുടെ വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. | ||
<gallery mode="packed-overlay" heights="180"> | <gallery mode="packed-overlay" heights="180"> | ||