"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2025-26/ജൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2025-26/ജൂൺ (മൂലരൂപം കാണുക)
20:34, 27 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 30: | വരി 30: | ||
'''സ്കൂൾ അസംബ്ലിയിൽ നടന്ന യോഗത്തിലെ ചില നിമിഷങ്ങളിലേക്ക്...''' | '''സ്കൂൾ അസംബ്ലിയിൽ നടന്ന യോഗത്തിലെ ചില നിമിഷങ്ങളിലേക്ക്...''' | ||
'''<u>'വായന വാരാചരണം 2025</u>'''. | |||
'''വായന വാരാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം,സ്കൂൾ ലൈബ്രറി എന്നിവയുടെ അഭിമുഖ്യത്തിൽ''' | |||
'''20/06/25 വെള്ളിയാഴ്ച ഉച്ചയ്ക്ക്ഒരു മണിക്ക് വിദ്യാർത്ഥികൾക്കായ് ഒരു പ്രശ്നോത്തരി സംഘടിപ്പിച്ചു.''' | |||
'''ഇതിൽ ഗൗതം(10 G) ഒന്നാം സ്ഥാനവും''' | |||
'''ദക്ഷിണ (10 A) രണ്ടാം സ്ഥാനവും നേടി.''' | |||
'''കുഞ്ഞുമനസ്സുകളിൽ ഇത്തരം പ്രവർത്തനങ്ങൾ നൽകുന്ന അനുഭവ പാഠങ്ങൾ വിവരിക്കാൻ കഴിയാത്തവയാണ്.വായന ശോഷിച്ചു പോകാതെ വിദ്യാർത്ഥികളുടെ ഹൃദയങ്ങളിൽ എത്തിക്കുവാൻ നടത്തുന്ന,അധ്യാപകരുടെ പരിശ്രമങ്ങൾ ശ്ലാഘനീയമാണ് .വായന ശീലമാക്കിയ നമ്മുടെ വിദ്യാർഥികൾ , നാളെയുടെ പ്രകാശമായി ജ്വലിച്ചുയരുമെന്നുള്ളതിൽ യാതൊരു സംശയവുമില്ല.''' | |||