"ഗവൺമെന്റ് ട്രൈബൽ യു പി എസ് പതിപ്പളളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 47: | വരി 47: | ||
പ്രമാണം:29209 IDK Yoga3.jpeg|alt= | പ്രമാണം:29209 IDK Yoga3.jpeg|alt= | ||
പ്രമാണം:29209 IDK Yoga2.jpeg|alt= | പ്രമാണം:29209 IDK Yoga2.jpeg|alt= | ||
</gallery> | </gallery>'''<u>ചാന്ദ്ര ദിനം</u>''' | ||
19:31, 27 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ ബ്യൂട്ടിഫിക്കേഷൻ
2025-26 അധ്യയനവർഷത്തിലേയ്ക്ക് കടക്കുന്നതിന് മുന്നോടിയായി സ്കൂൾ ശുചീകരണപ്രവർത്തനങ്ങൾ നടന്നു.
പ്രവേശനോത്സവം
2025-26 പ്രവേശനോത്സവം ജൂൺ 2 ന് ബഹുമാനപ്പെട്ട അറക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ പി എ വേലുക്കുട്ടൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഒന്നാം ക്ലാസിലേയ്ക്കും , ആറാം ക്ലാസിലേയ്ക്കും എത്തിച്ചേർന്ന നവാഗതരായ കുട്ടികളെ തൊപ്പിയും , സ്കൂൾ ബാഗ്, ക്രയോൺസ് , ബുക്ക്, പെൻസിൽ, വാട്ടർ ബോട്ടിൽ എന്നിവയും നൽകി സ്വീകരിച്ചു.
സമഗ്ര ഗുണമേന്മ പദ്ധതി വർഷമായ 2025ൽ ജൂൺ 2 മുതൽ 13 വരെ വിവിധ പ്രവർത്തനപാക്കേജുകൾ നടപ്പിലാക്കി.സ്കൂളിനെ അറിയൽ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ , അച്ചടക്കം , ശുചിത്വം , ഡിജിറ്റൽ അച്ചടക്കം, റോഡ് സുരക്ഷ , സാമൂഹിക പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളിൽ കുട്ടികൾക്ക് അവബോധം നൽകി.
പരിസ്ഥിതി ദിനാചരണം
ജൂൺ5ന് കുട്ടികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്യുകയും സ്കൂളിൽ നടുകയും ചെയ്തു.
വായനാമാസാചരണം ജൂൺ 19 ന് എസ് എം സി ചെയർപേഴ്സൺ ശ്രീമതി.അനു ഗോപിനാഥ് അധ്യക്ഷയായ യോഗത്തിൽ സാഹിത്യകാരിയും , റിട്ടയേർഡ് പൂർവ്വ അധ്യാപികയുമായ ശ്രീമതി .ഡി ഗിരിജ വായനാമാസാചരണം ഉദ്ഘാടനം നടത്തുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു.
ബോധവൽക്കരണ ക്ലാസ്സ് ജൂലൈ 11 ന് പേവിഷബാധ ബോധവൽക്കരണക്ലാസ്സ് നേഴ്സ് ആയ ശ്രീമതി ട്രീസാ പി കുര്യൻ കുട്ടികൾക്ക് നൽകി.
വായനാമാസാചരണ സമാപനം ജൂലൈ 13 ന് ബഹു.അറക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ .വേലുക്കുട്ടൻ പി എ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സാഹിത്യകാരനായ ശ്രീ സായ് പൂത്തോട്ട മുഖ്യ അതിഥിയായി എത്തുകയും കുട്ടികളോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു.
യോഗാ ദിനാചരണം നാഷണൽ ആയുഷ് മിഷന്റെ ഭാഗമായി അറക്കുളം ഹോമിയോ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ശുചിത്വവും ആരോഗ്യവും എന്ന വിഷയത്തിൽ ഡോ.ജുബൈദ ക്ലാസ്സ് നൽകുകയും , യോഗ സ്പെഷ്യലിസ്റ്റ് ശ്രീമതി . കുട്ടികൾക്കായി യോഗാ ക്ലാസ്സ് എടുത്തു നൽകുകയും ചെയ്തു.
ചാന്ദ്ര ദിനം