"ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ/സയൻസ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:


== 📌'''ജൂലൈ 21 ചാന്ദ്രദിനം''' ==
== 📌'''ജൂലൈ 21 ചാന്ദ്രദിനം''' ==
ചാന്ദ്രദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി.ചന്ദ്ര പര്യവേക്ഷണങ്ങളെക്കുറിച്ചുള്ള വിവരണവും വീഡിയോ പ്രദർശനവും ഉണ്ടായി.പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും നടത്തി.ഇതോടനുബന്ധിച്ച് തന്നെ ശ്രീ സുധീർ ആലങ്കോട് ( കൺവീനർ, മലപ്പുറം അമേച്വർ അസ്ട്രോണമേഴ്സ് സൊസൈറ്റി) നയിച്ച അസ്ട്രോണമി ക്ലാസും നടന്നു. കുട്ടികൾ താല്പര്യത്തോടെ പങ്കെടുക്കുകയും സംശയങ്ങൾ ആരായുകയും ചെയ്തു.
ചാന്ദ്രദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. ചന്ദ്ര പര്യവേക്ഷണങ്ങളെക്കുറിച്ചുള്ള വിവരണവും വീഡിയോ പ്രദർശനവും ഉണ്ടായി.പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും നടത്തി.ഇതോടനുബന്ധിച്ച് തന്നെ ശ്രീ സുധീർ ആലങ്കോട് ( കൺവീനർ, മലപ്പുറം അമേച്വർ അസ്ട്രോണമേഴ്സ് സൊസൈറ്റി) നയിച്ച അസ്ട്രോണമി ക്ലാസും നടന്നു. കുട്ടികൾ താല്പര്യത്തോടെ പങ്കെടുക്കുകയും സംശയങ്ങൾ ആരായുകയും ചെയ്തു.
133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2784290" എന്ന താളിൽനിന്ന് ശേഖരിച്ചത്