"ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

User13634 (സംവാദം | സംഭാവനകൾ)
User13634 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 7: വരി 7:
കുട്ടികൾക്കായി വായന ക്വിസ്, വായന മത്സരങ്ങൾ തുടങ്ങിയവയും വിവിധ ദിവസങ്ങളിലായി നടന്നു.
കുട്ടികൾക്കായി വായന ക്വിസ്, വായന മത്സരങ്ങൾ തുടങ്ങിയവയും വിവിധ ദിവസങ്ങളിലായി നടന്നു.


* '''ബഷീർ ദിനം 2025'''
* '''ബഷീർ ദിനം 2025.'''                                     ജൂലൈ 5 ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ "ടീച്ചറും കുട്ട്യോളും ഒരു ബഷീർ കൃതിയും" എന്ന തലക്കെട്ടിൽ കഥാമൃതം പരിപാടി സംഘടിപ്പിച്ചു. ഒന്നു മുതൽ അഞ്ചുവരെ എല്ലാ ക്ലാസ്സുകളിലും ടീച്ചർ കുട്ടികളോട് കഥ പറഞ്ഞുകൊണ്ട് ഓരോ ബഷീർ കൃതിയെ പരിചയപ്പെടുത്തി കൊടുക്കുകയും കുട്ടികൾ ആ കഥ സദസ്സിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. വൈക്കം മുഹമ്മദ് ബഷീറിൻ്റെ പ്രശസ്ത കൃതികളായ തേന്മാവ്, ആനപ്പൂട,ൻ്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്, പാത്തുമ്മായുടെ ആട്, വിശ്വവിഖ്യാതമായ മൂക്ക് തുടങ്ങിയവയാണ് കഥാവതരണത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. വിദ്യാരംഗം കോഡിനേറ്റർ ശ്രീമ ശ്രീധരൻ കുട്ടികൾക്കായി ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ സ്വാഗതവും വിദ്യാരംഗം കൺവീനർ അർവ എൻ പി നന്ദിയും പറഞ്ഞു.


== സയൻസ് ക്ലബ്ബ് ==
== സയൻസ് ക്ലബ്ബ് ==