"ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →വായനാ മാസാചരണം 2025 |
|||
| വരി 3: | വരി 3: | ||
* '''വായനാ മാസാചരണം 2025''' | * '''വായനാ മാസാചരണം 2025''' | ||
മാങ്കടവ് ജി എം എൽ പി സ്കൂൾ ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വായനാ മസാചരണം സംഘടിപ്പിച്ചു. കണ്ണൂർ റെഡ് എഫ് എം ആർ ജെ മുസാഫിർ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി എൻ പണിക്കർ അനുസ്മരണവും കഥകളിലൂടെ കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ മികവുറ്റതാക്കി തീർക്കുവാനുള്ള പ്രത്യേക പദ്ധതിയായ 'കഥാമൃത'വും വിദ്യാരംഗം കലാസാഹിത്യ വേദി ഉൾപ്പെടെ വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനവും 2024-25 അധ്യയനവർഷത്തിൽ എൽ എസ് എസ് കരസ്ഥമാക്കിയ ആയിഷ സന കെ എ , അർവ എൻ പി എന്നിവർക്കുള്ള ഉപഹാര സമർപ്പണവും നടന്നു.LSS വിജയികൾക്കുള്ള ക്യാഷ് അവാർഡ് ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ വിതരണം ചെയ്തു. അവധിക്കാലത്തെ മികച്ച വായനക്കാർക്കുള്ള ഉപഹാര സമർപ്പണം വാർഡ് മെമ്പർ വി അബ്ദുൽ കരീം നിർവഹിച്ചു.പാപ്പിനിശ്ശേരി ബി ആർ സി കോഡിനേറ്റർ എ.സന്തോഷ് "കഥയും | മാങ്കടവ് ജി എം എൽ പി സ്കൂൾ ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വായനാ മസാചരണം സംഘടിപ്പിച്ചു. കണ്ണൂർ റെഡ് എഫ് എം ആർ ജെ മുസാഫിർ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി എൻ പണിക്കർ അനുസ്മരണവും കഥകളിലൂടെ കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ മികവുറ്റതാക്കി തീർക്കുവാനുള്ള പ്രത്യേക പദ്ധതിയായ 'കഥാമൃത'വും വിദ്യാരംഗം കലാസാഹിത്യ വേദി ഉൾപ്പെടെ വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനവും 2024-25 അധ്യയനവർഷത്തിൽ എൽ എസ് എസ് കരസ്ഥമാക്കിയ ആയിഷ സന കെ എ , അർവ എൻ പി എന്നിവർക്കുള്ള ഉപഹാര സമർപ്പണവും നടന്നു.LSS വിജയികൾക്കുള്ള ക്യാഷ് അവാർഡ് ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ വിതരണം ചെയ്തു. അവധിക്കാലത്തെ മികച്ച വായനക്കാർക്കുള്ള ഉപഹാര സമർപ്പണം വാർഡ് മെമ്പർ വി അബ്ദുൽ കരീം നിർവഹിച്ചു.പാപ്പിനിശ്ശേരി ബി ആർ സി കോഡിനേറ്റർ എ.സന്തോഷ് "കഥയും വരയും"അവതരിപ്പിച്ചു. ആയിഷ സന വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി ടി എ പ്രസിഡൻ്റ് സി അബ്ദുല്ല അധ്യക്ഷത വഹിച്ചു.പി ടി എ വൈസ് പ്രസിഡൻ്റ് എം പി സൈദ്, മദർ പി ടി എ പ്രസിഡൻ്റ് സി ഷഫീറ, അധ്യാപകരായ രഞ്ജിത ടി.വി ,സി.പി സുബൈബത്ത് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമ ശ്രീധരൻ നന്ദിയും രേഖപ്പെടുത്തി. | ||
കുട്ടികൾക്കായി വായന ക്വിസ്, വായന മത്സരങ്ങൾ തുടങ്ങിയവയും വിവിധ ദിവസങ്ങളിലായി നടന്നു. | കുട്ടികൾക്കായി വായന ക്വിസ്, വായന മത്സരങ്ങൾ തുടങ്ങിയവയും വിവിധ ദിവസങ്ങളിലായി നടന്നു. | ||