ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42042 (സംവാദം | സംഭാവനകൾ)
42042 (സംവാദം | സംഭാവനകൾ)
വരി 31: വരി 31:
പ്രമാണം:thinkalkkala04.jpg| ക്വിസ് വിജയികൾ
പ്രമാണം:thinkalkkala04.jpg| ക്വിസ് വിജയികൾ
പ്രമാണം:thinkalkkala05.jpg| ക്വിസ് വിജയികൾ
പ്രമാണം:thinkalkkala05.jpg| ക്വിസ് വിജയികൾ
</gallery>
='''ആഗസ്റ്റ് 21- സയൻസ് ക്ലബ്ബിന്റെ പഠനയാത്ര '''- 2024=
<gallery mode="packed-overlay" heights="250">
</gallery>
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 21നു 7th സ്റ്റാൻഡേർഡ് ലെ കുട്ടികൾക്ക് പഠനയാത്ര നടത്തി. 65കുട്ടികളും 4അധ്യാപകരും പങ്കെടുത്തു. വെള്ളായണി കാർഷിക കോളേജ് സന്ദർശിച്ചു.7th സ്റ്റാൻഡേർഡ് കുട്ടികളുടെ പാടഭാഗവുമായി ബന്ധപെട്ടു budding , layering, grafting എന്നിവ മനസിലാക്കുന്നതിനു farm house സന്ദർശിച്ചു.. അതോടൊപ്പം അവിടെ ഉള്ള green orchard , നഴ്സറി,mini kovalam എന്നറിയപ്പെടുന്ന മനോഹരമായ സ്ഥലവും സന്ദർശിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, വിഴിഞ്ഞം അക്വാറിയം എന്നിവ സന്ദർശിച്ചു.
<gallery mode="packed-overlay" heights="250">
പ്രമാണം:ft0001.jpg| വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം
പ്രമാണം:ft0002.jpg|"mini kovalam"
പ്രമാണം:ft0003.jpg| വെള്ളായണി കാർഷിക കോളേജ്
പ്രമാണം:ft0004.jpg| farm house
</gallery>
</gallery>

20:01, 26 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം


Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


- സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം- =


കുട്ടികളിൽ ശാസ്‌ത്രചിന്തയും ശാസ്ത്രാഭിരുചിയും ശാസ്ത്രബോധവും വളർത്തി ശാസ്ത്രീയ സമീപനമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബ്ബാണ് നമ്മുടെ സ്കൂളിലെ സയൻസ് ക്ലബ് .100 അംഗങ്ങളുള്ള ഈ ക്ലബ് ഒട്ടനവധി വൈവിധ്യങ്ങളായ പ്രവത്തനങ്ങളാൽ സ്കൂളിന്റെ ശ്രദ്ധ ആകർഷിച്ചു മുന്നേറുന്നു .സ്കൂളിലെ എല്ലാ സയൻസ് അധ്യാപകരും നേതൃത്വം കൊടുക്കുന്ന സയൻസ് ക്ലബ് 100 കുട്ടികളെ അംഗങ്ങളാക്കി കൊണ്ട് ജൂൺ 22 നു പ്രവർത്തനം ആരംഭിച്ചു .ജൂലൈ 7 നു പ്രശസ്‌ത സാഹിത്യ കാരനും കേരളം സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ .ഷിനിലാൽ ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു .

ജൂലൈ 22 - ചാന്ദ്രദിനം - 2024

ജൂലെെ 21 ചാന്ദ്രദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ചാന്ദ്രദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സംഭാഷണം, ഇന്ത്യയുടെ ചാന്ദ്രദൗത്യങ്ങൾ ,"തിങ്കൾക്കല"   എന്ന ചാന്ദ്രദിന പതിപ്പ് പ്രകാശനം, ക്വിസ് , വീഡിയോ പ്രദർശനം, റോക്കറ്റ് സ്റ്റിൽ മോ‍ഡൽ നിർമ്മാണം എന്നിവ നടത്തി.