"സെന്റ് മാർട്ടിൻസ് എൽ പി എസ് ഒണ്ടയങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
| പ്രധാന അദ്ധ്യാപകന്‍= GRACY GEORGE K | | പ്രധാന അദ്ധ്യാപകന്‍= GRACY GEORGE K | ||
| പി.ടി.ഏ. പ്രസിഡണ്ട്= Faizel N.A. | | പി.ടി.ഏ. പ്രസിഡണ്ട്= Faizel N.A. | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം=20170124_234707.jpg | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയില്‍]] ''ഒണ്ടയങ്ങാടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍.പി വിദ്യാലയമാണ് '''സെന്റ് മാര്‍ട്ടിന്‍സ് എൽ പി എസ് ഒണ്ടയങ്ങാടി '''. ഇവിടെ 54 ആണ്‍ കുട്ടികളും 40 പെണ്‍കുട്ടികളും അടക്കം 94 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയില്‍]] ''ഒണ്ടയങ്ങാടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍.പി വിദ്യാലയമാണ് '''സെന്റ് മാര്‍ട്ടിന്‍സ് എൽ പി എസ് ഒണ്ടയങ്ങാടി '''. ഇവിടെ 54 ആണ്‍ കുട്ടികളും 40 പെണ്‍കുട്ടികളും അടക്കം 94 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. |
11:53, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മാർട്ടിൻസ് എൽ പി എസ് ഒണ്ടയങ്ങാടി | |
---|---|
വിലാസം | |
ഒണ്ടയങ്ങാടി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 15484 |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ ഒണ്ടയങ്ങാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍.പി വിദ്യാലയമാണ് സെന്റ് മാര്‍ട്ടിന്‍സ് എൽ പി എസ് ഒണ്ടയങ്ങാടി . ഇവിടെ 54 ആണ്‍ കുട്ടികളും 40 പെണ്‍കുട്ടികളും അടക്കം 94 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. == ചരിത്രം 1976 ല്‍ മെയ്യ് 26അന്നത്തെ എം.എല്‍.എ. ശ്രീ എം.വി. രാജന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ മാനന്തവാടി രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജേക്കബ് തൂങ്കുഴി സ്കള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു. 1985 ല്‍ സ്കൂള്‍ മാനന്തവാടി രൂപതയില്‍ ലയിച്ചു. 1974 ല്‍ വികാരിയായ റവ. ഫാദര്‍ തുരുത്തിക്കാട്ടിലിന്‍റെ ശ്രമഫലമായി 5ക്ലാസ്സോടുകൂടിയ കെട്ടിടം നിലവില്‍ വന്നു. 1986ല്‍ സ്കൂളിന് സ്ഥിരഗീകാരം ലഭിച്ചു. 1976ല്‍ സ്കൂള്‍ ആരംഭിക്കുന്വോള്‍ ഒന്നാം ക്ലാസ്സില്‍ മൂന്ന് ഡിവിഷനുകളിലായി 119കുട്ടികള്‍ ഉണ്ടായിരുന്നു..1979 ല്‍ നാലാം ക്ലാസ്സോടുകൂടിയ പൂര്‍ണ്ണ എല്‍.പി. ആയി. ആദ്യത്തെ അധ്യാപികയായി ശ്രീമതി അന്ന റ്റി.ഐ ചുമതലയേറ്റു. 1985 കണിയാരം എ.എല്‍.പി.സ്കൂള്‍ മാസ്റ്ററായിരുന്ന ശ്രീ കെ.ജെ. വര്‍ഗ്ഗീസ് സാര്‍ ചുമതലയേറ്റു. സ്കൂളിന്റെ ആരംഭത്തില്‍ അറബി അധ്യാപകനടക്കം ഒന്‍പത് അധ്യാകരുണ്ടായിരുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}