"ജി എം യു പി എസ് പൂനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 10: | വരി 10: | ||
ജൂലൈ 1 ഡോക്ടേഴ്സ് ദിനത്തിൽ ആരാമം സീഡ് ക്ലബ്ബിന്റെയും ജെ ആർ സി യുടെയും നേതൃത്വത്തിൽ കുട്ടികൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസും ഡോക്ടറെ ആദരിക്കൽ ചടങ്ങും നടന്നു. മങ്ങാട് ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോക്ടർ അബ്ദുൽ റഹ്മാനെ സ്കൂൾ ഹെഡ്മാസ്റ്റർ പൊന്നാട അണിയിച്ച് ആദരിച്ചു. ഹെഡ്മാസ്റ്റർ ടി. പി അബൂബക്കർ സാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദുൽ കലാം , ടി കെ. ബുഷ്റമോൾ , സലാം മലയമ്മ എന്നിവർ സംസാരിച്ചു. ഇതോടൊപ്പം പൂനൂർ മെഡിക്കൽ സെന്റർ സ്കൂളിന് സമ്മാനിച്ച ഫസ്റ്റ് എയ്ഡ് ബോക്സ് ജെ.ആർ.സി കോഡിനേറ്റർ അഖില ഏറ്റുവാങ്ങി. ചടങ്ങിന് സീഡ് കോഡിനേറ്റർ പി. സരസ്വതി നന്ദി അറിയിച്ചു. | ജൂലൈ 1 ഡോക്ടേഴ്സ് ദിനത്തിൽ ആരാമം സീഡ് ക്ലബ്ബിന്റെയും ജെ ആർ സി യുടെയും നേതൃത്വത്തിൽ കുട്ടികൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസും ഡോക്ടറെ ആദരിക്കൽ ചടങ്ങും നടന്നു. മങ്ങാട് ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോക്ടർ അബ്ദുൽ റഹ്മാനെ സ്കൂൾ ഹെഡ്മാസ്റ്റർ പൊന്നാട അണിയിച്ച് ആദരിച്ചു. ഹെഡ്മാസ്റ്റർ ടി. പി അബൂബക്കർ സാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദുൽ കലാം , ടി കെ. ബുഷ്റമോൾ , സലാം മലയമ്മ എന്നിവർ സംസാരിച്ചു. ഇതോടൊപ്പം പൂനൂർ മെഡിക്കൽ സെന്റർ സ്കൂളിന് സമ്മാനിച്ച ഫസ്റ്റ് എയ്ഡ് ബോക്സ് ജെ.ആർ.സി കോഡിനേറ്റർ അഖില ഏറ്റുവാങ്ങി. ചടങ്ങിന് സീഡ് കോഡിനേറ്റർ പി. സരസ്വതി നന്ദി അറിയിച്ചു. | ||
=='''[[സമ്മതി-25(സ്കൂൾ പാർലമെൻറ് ഇലക്ഷൻ)]]'''== | == '''[[സമ്മതി-25(സ്കൂൾ പാർലമെൻറ് ഇലക്ഷൻ)]]''' == | ||