ഉള്ളടക്കത്തിലേക്ക് പോവുക

"ജി എം യു പി എസ് പൂനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rasmi T (സംവാദം | സംഭാവനകൾ)
No edit summary
Rasmi T (സംവാദം | സംഭാവനകൾ)
വരി 5: വരി 5:
പുനർജിഎം യുപിഎസ് സ്കൂൾ പ്രവേശനോത്സവം ശ്രീ സി പി കരീം മാസ്റ്റർ (വാർഡ് മെമ്പർ) ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ അസ്ലം കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സലിം കരുവാറ്റ( എസ് എം സി ചെയർമാൻ ) സീനത്ത് ജബ്ബാർ (എം പി ടി എ ചെയർപേഴ്സൺ )ബുഷറ മോൾ ടി കെ( സീനിയർ അസിസ്റ്റൻറ്)  ദീപ്തി ഡി ആർ,അബ്ദുൽ കലാം കെ കെ എന്നിവർ സംസാരിച്ചുടി . ഹെഡ്മാസ്റ്റർ അബ്ദുസലാം എ കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞു

=='''[[ പരിസ്ഥിതി ദിനം]]'''==
=='''[[ പരിസ്ഥിതി ദിനം]]'''==
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ഉദ്ഘാടനം  ഹെഡ്മാസ്റ്റർ ശ്രീ. ടി. പി. അബൂബക്കർ മാസ്റ്റർ നിർവ്വഹിച്ചു.ഉണ്ണികുളം ഗ്രാമപഞ്ചായത്ത് കഴിഞ്ഞ വർഷം മികച്ച കുട്ടികർഷകയായി തിരഞ്ഞെടുത്ത വൈഗ(7E)യ്ക്ക്‌   നാട്ടുമാവിൻ തൈ വിതരണം ചെയ്തുകൊണ്ടാണ് ഈ വർഷത്തെ സീഡ് ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം നടന്നത്.

20:31, 25 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

പുനർജിഎം യുപിഎസ് സ്കൂൾ പ്രവേശനോത്സവം ശ്രീ സി പി കരീം മാസ്റ്റർ (വാർഡ് മെമ്പർ) ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ അസ്ലം കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സലിം കരുവാറ്റ( എസ് എം സി ചെയർമാൻ ) സീനത്ത് ജബ്ബാർ (എം പി ടി എ ചെയർപേഴ്സൺ )ബുഷറ മോൾ ടി കെ( സീനിയർ അസിസ്റ്റൻറ്) ദീപ്തി ഡി ആർ,അബ്ദുൽ കലാം കെ കെ എന്നിവർ സംസാരിച്ചുടി . ഹെഡ്മാസ്റ്റർ അബ്ദുസലാം എ കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞു

പരിസ്ഥിതി ദിനം