"സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്./പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''സ്കൂൾ പ്രവേശനോൽസവം''' == | == '''<u><big>സ്കൂൾ പ്രവേശനോൽസവം</big></u>''' == | ||
സ്കൂൾ പ്രവേശനോത്സവം ജൂൺ 2 ആം തീയതി രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്നു. പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച മീറ്റിംഗിൽ ബഹുമാനപെട്ട HM ശ്രിമതി എലിസബത്ത് തോമസ് സ്വാഗതം ആശംസിക്കുകയും സ്കൂൾ പ്രിൻസിപ്പൽ ശ്രി ബിനു കെ ശാമുവേൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു .PTA വൈസ് പ്രെസിഡെന്റ് ശ്രി സോമൻ നായർ ഉദ്‌ഘാടനം നിർവഹിച്ചു .സ്കൂൾ ലോക്കൽ മാനേജർ ഫാദർ ജോർജ് പുളിവിളയിൽ ,പഞ്ചായത്തു മെമ്പർ ശ്രിമതി ബിന്ദു രാജേന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു .നവാഗതർക്ക് തിരി തെളിച്ചു നൽകി HM അവരെ സ്വീകരിച്ചു . മീറ്റിംഗിന്റെ അവസാനം കുട്ടികൾക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തു . | സ്കൂൾ പ്രവേശനോത്സവം ജൂൺ 2 ആം തീയതി രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്നു. പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച മീറ്റിംഗിൽ ബഹുമാനപെട്ട HM ശ്രിമതി എലിസബത്ത് തോമസ് സ്വാഗതം ആശംസിക്കുകയും സ്കൂൾ പ്രിൻസിപ്പൽ ശ്രി ബിനു കെ ശാമുവേൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു .PTA വൈസ് പ്രെസിഡെന്റ് ശ്രി സോമൻ നായർ ഉദ്‌ഘാടനം നിർവഹിച്ചു .സ്കൂൾ ലോക്കൽ മാനേജർ ഫാദർ ജോർജ് പുളിവിളയിൽ ,പഞ്ചായത്തു മെമ്പർ ശ്രിമതി ബിന്ദു രാജേന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു .നവാഗതർക്ക് തിരി തെളിച്ചു നൽകി HM അവരെ സ്വീകരിച്ചു . മീറ്റിംഗിന്റെ അവസാനം കുട്ടികൾക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തു . | ||
| വരി 6: | വരി 6: | ||
പ്രമാണം:35025 praveshanolsavam1.jpg|alt= | പ്രമാണം:35025 praveshanolsavam1.jpg|alt= | ||
</gallery> | </gallery> | ||
== '''<u><big>ലോക പരിസ്ഥിതി ദിനം</big></u>''' == | |||
19:10, 24 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ പ്രവേശനോൽസവം
സ്കൂൾ പ്രവേശനോത്സവം ജൂൺ 2 ആം തീയതി രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്നു. പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച മീറ്റിംഗിൽ ബഹുമാനപെട്ട HM ശ്രിമതി എലിസബത്ത് തോമസ് സ്വാഗതം ആശംസിക്കുകയും സ്കൂൾ പ്രിൻസിപ്പൽ ശ്രി ബിനു കെ ശാമുവേൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു .PTA വൈസ് പ്രെസിഡെന്റ് ശ്രി സോമൻ നായർ ഉദ്‌ഘാടനം നിർവഹിച്ചു .സ്കൂൾ ലോക്കൽ മാനേജർ ഫാദർ ജോർജ് പുളിവിളയിൽ ,പഞ്ചായത്തു മെമ്പർ ശ്രിമതി ബിന്ദു രാജേന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു .നവാഗതർക്ക് തിരി തെളിച്ചു നൽകി HM അവരെ സ്വീകരിച്ചു . മീറ്റിംഗിന്റെ അവസാനം കുട്ടികൾക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തു .