"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
PKZ1985 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 141: വരി 141:
== '''<big>9. പി.ടി.എ. ജനറൽ ബോഡി യോഗം</big>''' ==
== '''<big>9. പി.ടി.എ. ജനറൽ ബോഡി യോഗം</big>''' ==
</blockquote>
</blockquote>
 
[[പ്രമാണം:44223 pta 25.jpg|ലഘുചിത്രം|'''''ഉദ്ഘാടനം''''']]
 
[[പ്രമാണം:44223 pta 25 particip.jpg|ഇടത്ത്‌|ലഘുചിത്രം|'''''സദസ്സ്''''']]
'''<big>വി</big>'''ഴിഞ്ഞം ഹാർബർ ഏരിയ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ട ശേഷമുള്ള ആദ്യത്തെ പി.ടി.എ ജനറൽ ബോഡി യോഗം ജൂലൈ 23 ബുധനാഴ്ച നടന്നു. ഹാർബർ വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു.എസ്.എം.സി. ചെയർമാൻ താജുദ്ദീൻ ഫാദിൽ റഹ്മാനി മുഖ്യപ്രഭാഷണം നിർവഹിച്ചു.2025 - 26 അദ്ധ്യായന വർഷത്തേക്കുള്ള പി.ടി.എ., എം.പി.ടി.എ സമിതികളെ തിരഞ്ഞെടുത്തു.നൂറോളം രക്ഷിതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.തിരഞ്ഞെടുപ്പ് നടപടികൾക്ക് ഹെഡ്മാസ്റ്റർ ബൈജു.എച്ച്.ഡി, സ്റ്റാഫ് സെക്രട്ടറി ജോലാൽ, അറബിക് അധ്യാപകൻ സക്കറിയ.പി.എന്നിവർ നേതൃത്വം നൽകി. 2025 - 26 അധ്യായന വർഷത്തിലേക്കുള്ള പി.ടി.എ പ്രസിഡണ്ടായി അൻവർ ഷാൻ,എം. പി.ടി.എ പ്രസിഡണ്ടായി മുബീന എന്നിവരെ യോഗം ഐക്യഖണ്ഡേന  തെരഞ്ഞെടുത്തു.സ്കൂൾ അക്കാദമിക നിലവാരം ഉയർത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രക്ഷിതാക്കൾ പലരും പങ്കുവെച്ചു.
'''<big>വി</big>'''ഴിഞ്ഞം ഹാർബർ ഏരിയ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ട ശേഷമുള്ള ആദ്യത്തെ പി.ടി.എ ജനറൽ ബോഡി യോഗം ജൂലൈ 23 ബുധനാഴ്ച നടന്നു. ഹാർബർ വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു.എസ്.എം.സി. ചെയർമാൻ താജുദ്ദീൻ ഫാദിൽ റഹ്മാനി മുഖ്യപ്രഭാഷണം നിർവഹിച്ചു. 2025 - 26 അദ്ധ്യായന വർഷത്തേക്കുള്ള പി.ടി.എ., എം.പി.ടി.എ സമിതികളെ തിരഞ്ഞെടുത്തു.നൂറോളം രക്ഷിതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.തിരഞ്ഞെടുപ്പ് നടപടികൾക്ക് ഹെഡ്മാസ്റ്റർ ബൈജു.എച്ച്.ഡി, സ്റ്റാഫ് സെക്രട്ടറി ജോലാൽ, അറബിക് അധ്യാപകൻ സക്കറിയ.പി.എന്നിവർ നേതൃത്വം നൽകി. 2025 - 26 അധ്യായന വർഷത്തിലേക്കുള്ള പി.ടി.എ പ്രസിഡണ്ടായി അൻവർ ഷാൻ,എം. പി.ടി.എ പ്രസിഡണ്ടായി മുബീന എന്നിവരെ യോഗം ഐക്യഖണ്ഡേന  തെരഞ്ഞെടുത്തു.സ്കൂൾ അക്കാദമിക നിലവാരം ഉയർത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രക്ഷിതാക്കൾ പലരും പങ്കുവെച്ചു.