"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 289: വരി 289:
|-
|-
| ചെയർമാൻ  || പിടിഎ പ്രസിഡൻറ്  || YONUS MALARKKAL  
| ചെയർമാൻ  || പിടിഎ പ്രസിഡൻറ്  || YONUS MALARKKAL  
|[[പ്രമാണം:16008-shamsudheen.jpeg|ലഘുചിത്രം|135x135ബിന്ദു]]
|-
|-
|  കൺവീനർ ||ഹെഡ്മാസ്റ്റർ  || SHASUDHEEN R  
|  കൺവീനർ ||ഹെഡ്മാസ്റ്റർ  || SHASUDHEEN R  
|
|-
|-
|  വൈസ് ചെയർപേഴ്സൺ || എംപിടിഎ പ്രസിഡൻറ്||
|  വൈസ് ചെയർപേഴ്സൺ || എംപിടിഎ പ്രസിഡൻറ്||
|
|-
|-
| ജോയിൻറ് കൺവീനർ - 1 || കൈറ്റ് മാസ്റ്റർ    || SHAMEER CHETHIL
| ജോയിൻറ് കൺവീനർ - 1 || കൈറ്റ് മാസ്റ്റർ    || SHAMEER CHETHIL
|
|-
|-
| ജോയിൻറ് കൺവീനർ - 2 || കൈറ്റ്സ് മിസ്ട്രസ്സ് || SAIFUNNISSA R
| ജോയിൻറ് കൺവീനർ - 2 || കൈറ്റ്സ് മിസ്ട്രസ്സ് || SAIFUNNISSA R
|
|-
|-
| കുട്ടികളുടെ പ്രതിനിധികൾ ||  ലിറ്റൽകൈറ്റ്സ്  ലീഡർ  ||
| കുട്ടികളുടെ പ്രതിനിധികൾ ||  ലിറ്റൽകൈറ്റ്സ്  ലീഡർ  ||
|
|-
|-
| || ||
| || ||
|
|}
|}

11:42, 24 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ് രക്ഷിതാക്കൾക്ക് ഓറിയന്റേഷൻ ക്ലാസ്

എംജെവി.എച്ച്.എസ്.എസ്. വില്ല്യപ്പള്ളിയിൽ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് വേണ്ടി പ്രത്യേകം ഒരുക്കിയ ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ SITC ഷഫീക് സാർ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്വാഗതം പറഞ്ഞത് സുഹൈൽ സാർ ആയിരുന്നു.

ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ പ്രവർത്തനങ്ങൾ, കുട്ടികളുടെ ഐ.ടി. കഴിവുകൾ വികസിപ്പിക്കാൻ ഈ സംഘടന നടത്തുന്ന പരിശീലനങ്ങൾ, സർക്കാർ Pollycyകൾ, സൈബർ സുരക്ഷയുടെ പ്രാധാന്യം, കുട്ടികളെ നൂതന സാങ്കേതിക ലോകത്തിൽ സ്വാഭാവികമായി മുന്നോട്ട് നയിക്കാൻ രക്ഷിതാക്കളുടെ പങ്ക് എന്നിവയെക്കുറിച്ചായിരുന്നു ഓറിയന്റേഷൻ ക്ലാസ്.

ക്ലാസ് ഷമീർ സാർ നയിച്ചു. അതീവ ലളിതമായ രീതിയിൽ വിവരങ്ങൾ വിശദീകരിച്ച പരിപാടി രക്ഷിതാക്കളിൽ നല്ല പ്രതികരണം സൃഷ്ടിച്ചു. കുട്ടികളുടെ ഭാവിയിലേക്ക് മികച്ച വഴികാട്ടൽ നൽകുന്ന ആശയങ്ങൾ പങ്കുവെച്ച ഈ സെഷൻ എല്ലാ രക്ഷിതാക്കളും ആവേശപൂർവ്വം സ്വീകരിച്ചു.സൈഫുന്നിസ  ടീച്ചർ  നന്ദിയും പറഞ്ഞു

നന


BATCH 1

1 ABDULLA ASHIK M
2 ALHAN ABDULLA C
3 ANSHIYA.V.S
4 AYAN ABDUL LATHEEF K
5 AZIN F NASAR
6 DEVANAND P S
7 DIYA FATHIMA
8 FATHIMA HIFZA
9 FATHIMA SHAHALA SHERIN.P
10 FATHIMA SHIFANATH
11 FATHIMA ZAHRA
12 FATHIMA ZIYA M T K
13 HANAN MUHAMMED
14 HAYA FATHIMA M P
15 MANHA MUHAMMAD
16 MUHAMMAD HANAN
17 MUHAMMAD ZAMEEN
18 MUHAMMED AMEEN N
19 MUHAMMED RADHIN K K
20 MUHAMMED SHADIN P
21 MUHAMMED SHAHZAD
22 MUHAMMED SHAMNAS T K
23 MUHAMMED SINAN
24 MUHAMMED SINAN M P
25 NAHIYA FATHIMA
26 NASHWAN BIN NAVS
27 NAVAMI ASHOK
28 NIDHAL
29 NISA SHERIN M
30 PARVATHI R
31 RANA FATHIMA V P
32 SANWIN LIBERTY
33 SHAHUL HAMEED ISMAIL
34 SHALVIKA.V.S
35 SREEBALA K T K
36 SREESAI P P
37 VAIGA K T K
38 ZIYANA FEBIN

ബാച്ച് 2

1 ALNA C K
2 ANASOOYA T
3 ANVIKA S PAVITHRAN P
4 AYISHA ZOYA
5 AYISHA.K
6 FATHIMA BEEVI T
7 FATHIMATHU ZAHARA JAMSHEER
8 FATHMA MUHAMMED RIYAS
9 GOPIKA M
10 HANEENA THERZEEM
11 KENZA FATHIMA
12 LIBA FAVAS
13 MAHER ZAIN
14 MANHA FATHIMA
15 MINHA FATHIMA M K
16 MINHA MARIYAM .P.K
17 MINHA PARVEEN S K
18 MITHVA HAYA A K
19 MRUNAL MANOJ.R.K
20 MUHAMMAD ARAFATH
21 MUHAMMAD HISHAN O
22 MUHAMMAD SHAHIN T P
23 MUHAMMAD SHAZIN V P
24 MUHAMMED AL ZAYAN C
25 MUHAMMED AYAAN
26 MUHAMMED AZEEM M C
27 MUHAMMED FUADH
28 MUHAMMED MAZIN
29 MUHAMMED NAZIL
30 MUHAMMED RASIL M
31 MUHAMMED RIHAN
32 MUHAMMED RISWAN
33 MUHAMMED ZAYAN
34 NAITHIK KRISHNA.H
35 NESHWA R
36 PARVATHI S
37 SHEZA FATHIMA AM
38 SREESIDH V P



-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
24-07-202516008


Little kites Orientation Class

EMJAY VHSS Villiappallyയിലെ Little KITES Club ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി 16 JULY 2025 Orientation Class സംഘടിപ്പിച്ചു. പുതിയ അംഗങ്ങളായ കുട്ടികൾക്ക് ക്ലബിന്റെ പ്രവർത്തനരീതി, ദൗത്യം, പ്രവർത്തന സാധ്യതകൾ എന്നിവ വിശദീകരിക്കുന്നതിനായി ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി.

പരിപാടിയുടെ ഉദ്ഘാടന കർമ്മം സുഹൈൽ സാർ നിർവ്വഹിച്ചു. അദ്ദേഹം തന്റെ സന്ദേശത്തിൽ, തങ്ങളുടെ ഭാവിയിലെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ Little KITES പോലുള്ള കൂട്ടായ്മകൾ വിദ്യാർത്ഥികൾക്ക് മികച്ച വേദിയായി മാറുമെന്ന് പറഞ്ഞു.

തുടർന്ന് ഷമീർ സാർ ഓറിയൻ്റേഷൻ ക്ലാസ് കൈകാര്യം ചെയ്തു. Little KITES ക്ലബിന്റെ ലക്ഷ്യങ്ങൾ, പ്രവർത്തന മേഖലകൾ, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവ വിശദമായി പങ്കുവെച്ചു. ഐടി മേഖലയിൽ കുട്ടികൾക്ക് സ്വന്തമായ ഇടം കണ്ടെത്താൻ ഈ ക്ലബ് പ്രചോദനമാവും എന്ന ആശയത്തോടെയാണ് ക്ലാസ്സ് മുന്നോട്ടുപോയത്.

അവസാനത്തിൽ സൈഫുന്നിസ ടീച്ചർ നന്ദി പ്രസംഗം നടത്തി. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സഹകരിച്ച അധ്യാപകരെയും വിദ്യാർത്ഥികളെയും ആശംസിച്ചു.

ലിറ്റിൽ കൈറ്റ്സ്‌ ഓറിയന്റഷന് ക്ലാസ്സ്‌
ലിറ്റിൽ കൈറ്റ്സ്‌ ഓറിയന്റഷൻ  ക്ലാസ്സ്‌ 2025-28 Batch



ലിറ്റിൽകൈറ്റ്സ് എൻട്രൻസ് എക്സാമിനേഷൻ

ലിറ്റിൽകൈറ്റ്സ് 2025-28 ബാച്ചിൻെഎൻട്രൻസ് എക്സാമിനേഷനിൽ 597 കുട്ടികൾ രജിസ്റ്റർ ചെയ്തു. അതിൽ 511 കുട്ടികൾ പരീക്ഷ എഴുതി.കൈറ്റ് മെൻഡർമാരായ ഷമീർ സുഹൈൽ സമീമ സൈഫുന്നിസ എന്നിവർ നേതൃത്തം കൊടുത്തു.കൈറ്റ് 2024-25 ബാച്ചിലെ കുട്ടികളായ മിസ്ഹ വൈഗ അമ്യത ഹന ഫാത്തിമ എന്നിവരും സഹായിച്ചു.എക്സാം കൃത്യം 5.10 അവസാനിച്ചു



ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ചെയർമാൻ പിടിഎ പ്രസിഡൻറ് YONUS MALARKKAL
കൺവീനർ ഹെഡ്മാസ്റ്റർ SHASUDHEEN R
വൈസ് ചെയർപേഴ്സൺ എംപിടിഎ പ്രസിഡൻറ്
ജോയിൻറ് കൺവീനർ - 1 കൈറ്റ് മാസ്റ്റർ SHAMEER CHETHIL
ജോയിൻറ് കൺവീനർ - 2 കൈറ്റ്സ് മിസ്ട്രസ്സ് SAIFUNNISSA R
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ