ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14017 (സംവാദം | സംഭാവനകൾ)
moon
14017 (സംവാദം | സംഭാവനകൾ)
No edit summary
വരി 86: വരി 86:
ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ വടക്കുമ്പാട് ജൂലായ് 21 ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആഘോഷിച്ചു.പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി.രമ്യ സി. നിർവഹിച്ചു. അധ്യാപകനായ ശ്രീ.കൃഷ്ണപ്രസാദ്  പരിപാടികൾക്ക് നേതൃത്വം നൽകി."ബഹിരാകാശ വിശേഷങ്ങൾ -നീൽ ആംസ്ട്രോങ് മുതൽ ശുഭാംശു ശുക്ല വരെ "എന്ന വിഷയത്തിൽ ഡിജിറ്റൽ ക്ലാസ്സ് പത്താം ക്ലാസ്സ് വിദ്യാർത്ഥി അനന്തു കെ.നയിച്ചു. 8-ാം തരത്തിലെ ഉണ്ണിമായ ചാന്ദ്രദിന സന്ദേശം നൽകി.കൂടാതെ പോസ്റ്റർ രചനാ മത്സരം , ക്വിസ് മത്സരം, റോക്കറ്റ് നിർമാണ മത്സരം എന്നിവയും നടന്നു.

[[പ്രമാണം:Moon 14017 2.jpg|പകരം=.|ചട്ടരഹിതം]][[പ്രമാണം:14017 3 moon.jpg|പകരം=.|ചട്ടരഹിതം]][[പ്രമാണം:Moon14017 1.jpg|പകരം=.|ചട്ടരഹിതം]][[പ്രമാണം:Moon 14017 4.jpg|ചട്ടരഹിതം]]
[[പ്രമാണം:Moon214017 5.jpg|ചട്ടരഹിതം]]
 
[[പ്രമാണം:Moon 14017 2.jpg|പകരം=.|ചട്ടരഹിതം]][[പ്രമാണം:14017 3 moon.jpg|പകരം=.|ചട്ടരഹിതം]][[പ്രമാണം:Moon14017 1.jpg|പകരം=.|ചട്ടരഹിതം]]

11:36, 24 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം ജൂൺ 2

2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 നു സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രവേശന ഗാനത്തോടെ ആരംഭിച്ച പരിപാടി ശ്രി . എം ബാലൻ അവർകൾ ഉദ്ഘടാനം ചെയ്തു . ശ്രി . മുകുന്ദൻ മഠത്തിൽ മുഖ്യ പ്രഭാഷണം നടത്തീ . s .s . L .c പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ ആദരിച്ചു .ജില്ലാ മേളകൾക്ക് പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. തുടർന്ന് കുട്ടികളുടെ വിവിധ കല പരിപാടികൾ നടന്നു .

പരിസ്ഥിതി ദിനം ജൂൺ 5

ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട്  പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ വൃക്ഷ തൈകൾ നട്ടു. കുട്ടികൾക്കായി പോസ്റ്റർ രചന, ക്വിസ്, മത്സരങ്ങൾ നടത്തി

വായന ദിനാചരണം

ജൂൺ 20 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വായന വാരാചരണത്തിന്റെയും അതുപോലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ ശ്രീമതി റീന. വി നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി രമ്യ ടീച്ചർ സ്വാഗത പ്രഭാഷണവും പിടിഎ പ്രസിഡണ്ട് ഷാജി കാരായി അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. ഉദ്ഘാടന പരിപാടിക്ക് ശേഷം തിരഞ്ഞെടുക്കപ്പെട്ട കുട്ടികളും എഴുത്തുകാരിയും തമ്മിൽ മുഖാമുഖം പരിപാടി നടന്നു. ഉച്ചക്ക് ശേഷം വിവിധ രചന മത്സരങ്ങൾ പോസ്റ്റർ നിർമ്മാണം ക്വിസ് മത്സരങ്ങൾ  എന്നിവ നടന്നു.

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിവിധ ബോധവൽക്കരണ ക്ലാസുകൾ

ജൂൺ രണ്ടു മുതൽ ജൂൺ 18 വരെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിവിധ ബോധവൽക്കരണ ക്ലാസുകൾ സ്കൂളിൽ നടന്നു.

അന്താരാഷ്ട്ര യോഗ ദിനം

അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ട്  പ്രത്യേക അസംബ്ലി ചേരുകയും കുട്ടികൾക്ക്  യോഗ, സുംബ ഡാൻസ് എന്നിവയിൽ പരിശീലനം നൽകുകയും ചെയ്തു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട്  ലഹരി വിരുദ്ധ പ്രതിജ്ജ, സ്കിറ്റ്, ഫ്ലാഷ് മോബ്, റാലി, പോസ്റ്റർ രചനാ മത്സരം എന്നിവ നടത്തി.

ജൂലൈ 7 ബഷീർ അനുസ്മരണം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം നടത്തി. പ്രശസ്ത  എഴുത്തുകാരനും ഫോട്ടോഗ്രാഫറുമായ  ശ്രീ.കെ.ടി ബാബുരാജ് ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി.   ഹെഡ് മിസ്ട്രസ് ശ്രീമതി. രമ്യ സി അധ്യക്ഷത വഹിച്ചു. ബഷീർ കൃതികളുടെ  ഡോക്ക്യുമെന്ററി  പ്രദർശനം നടത്തി. ശ്രീമതി.   ഷീബ കെ.പി ആശംസയും ശ്രീമതി. അമൃത കൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.

ജൂലായ് 21 ചാന്ദ്രദിനം

...