ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
HADIL (സംവാദം | സംഭാവനകൾ)
HADIL (സംവാദം | സംഭാവനകൾ)
വരി 9: വരി 9:

ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും പൈയുടെ പ്രാധാന്യവും പൈയ്യുടെ അനന്ത സ്വഭാവവും അതിന്റെ യഥാർത്ഥ ജീവിതപ്രയോഗങ്ങളും പൈ ദിനം എടുത്തു കാണിക്കുന്നുവെന്ന് ആദിത്യ വിശദീകരിച്ചു.
ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും പൈയുടെ പ്രാധാന്യവും പൈയ്യുടെ അനന്ത സ്വഭാവവും അതിന്റെ യഥാർത്ഥ ജീവിതപ്രയോഗങ്ങളും പൈ ദിനം എടുത്തു കാണിക്കുന്നുവെന്ന് ആദിത്യ വിശദീകരിച്ചു.
[[വർഗ്ഗം:18012 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ]]

10:42, 24 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ആദ്യയോഗം

2025

2025 - 26 അധ്യായന വർഷത്തെ ഗണിത ക്ലബ് അംഗങ്ങളുടെ ആദ്യയോഗം  13/06/2025 ന് 1.40 pm ന് നടന്നു. ഒരു വർഷത്തെ ക്ലബ് പ്രവർത്തനങ്ങൾ ക്ലബ് ചാർജുള്ള അധ്യാപിക ശശികല ടീച്ചർ വിവരിച്ചു. ഗണിത അധ്യാപകരായ സുമ ടീച്ചർ, സോജൻ സാർ,രജനി ഉണ്ണികൃഷ്ണൻ ടീച്ചർ, രജനി പ്രമോദ് ടീച്ചർ തുടങ്ങിയവർ വേണ്ട നിർദ്ദേശങ്ങൾ നൽകി. തുടർന്ന് ഗണിത ക്ലബ്ബിന്റെ സ്റ്റുഡന്റ് കൺവീനറായി 10F ലെ ആമിന ലിംഹയെ തിരഞ്ഞെടുത്തു.

പൈ ദിനം ജൂലൈ 22

pie dinam

ശാസ്ത്ര അക്കാദമിക് മേഖലകളിൽ ഭിന്നസംഖ്യ മൂല്യത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തിക്കൊണ്ട് എല്ലാവർഷവും ജൂലായ് 22ന്  ആഘോഷിക്കപ്പെടുന്നപൈ ദിനത്തിന്റെ പ്രാധാന്യം 23/07/2025 ന് ഗണിത ക്ലബ്ബിനുവേണ്ടി 10 ഇ ക്ലാസിൽ പഠിക്കുന്ന  ആദിത്യ സ്കൂൾ അസംബ്ലിയിൽ അവതരിപ്പിച്ചു.

ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും പൈയുടെ പ്രാധാന്യവും പൈയ്യുടെ അനന്ത സ്വഭാവവും അതിന്റെ യഥാർത്ഥ ജീവിതപ്രയോഗങ്ങളും പൈ ദിനം എടുത്തു കാണിക്കുന്നുവെന്ന് ആദിത്യ വിശദീകരിച്ചു.