"2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 22: | വരി 22: | ||
[[പ്രമാണം:13462 foodplate2.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:13462 foodplate2.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:13462 foodplate1.jpg|ലഘുചിത്രം|ആറാം ക്ലാസ്സിലെ ആഹാരം ആരോഗ്യത്തിന് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ ഒരുക്കിയ ഫുഡ് പ്ലേറ്റ് ]] | [[പ്രമാണം:13462 foodplate1.jpg|ലഘുചിത്രം|ആറാം ക്ലാസ്സിലെ ആഹാരം ആരോഗ്യത്തിന് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ ഒരുക്കിയ ഫുഡ് പ്ലേറ്റ് ]] | ||
== '''<code>നിടുവാലൂർ എയുപി സ്കൂളിൽ ചാന്ദ്ര ദിനം ആഘോഷിച്ചു</code>''' == | |||
മാനവരാശിയുടെ കുതിച്ചു ചാട്ടത്തിന് സാക്ഷ്യം വഹിച്ച ദിനമാണ് ജൂലൈ 21 ചാന്ദ്ര ദിനം.മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലു കുത്തിയ ഈ ഒരു ദിനം എന്നെന്നും മനുഷ്യൻ ഓർമ്മകളിൽ സൂക്ഷിക്കേണ്ട ഒരു ദിനം കൂടി ആണ്. ഇതിന്റെ ഭാഗമായി സ്‌കൂളുകളിൽ പല തരം ആഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്ഥമായി നിടുവാരിൽ ഇത്തവണ ചാന്ദ്ര ദിനം കുറച്ച് വ്യത്യസ്ഥമായാണ് ആഘോഷിച്ചത്. ആധ്യാപകർ ക്ലാസ് എടുക്കുന്നതിന് പകരം കുട്ടികളായ ദേവകിരൺ 7b അൻഫാസ് അലി 5a എന്നിവരായിരുന്നു ചാന്ദ്ര ദിനത്തിൽ ക്ലാസുകൾ കൈകാര്യം ചെയ്തുകൊണ്ട് കുട്ടികളുമായി സംവദിച്ചത് കൂടാതെ ഗഗാറിൻ മുതൽ ശുഭാശു വരെ ചാന്ദ്ര ദിന പാനൽ ശ്രീകണ്ടാപുരം മേഖല തല ഉദ്ഘാടനം ശ്രീ ബിജു മാസ്റ്റർ നിടുവാലൂർ എ യു പി സ്കൂളിൽ വെച്ചു നിർവഹിച്ചത് മറ്റൊരു വേറിട്ട അനുഭവമായിരുന്നു.തുടർന്ന് റോക്കറ്റ് പ്രദർശനവും ചാന്ദ്ര മനുഷ്യരുടെ ക്ലാസ് സന്ദർശനവും നടന്നു. ഇത് കൂടാതെ ചന്ദ്രനിലേക്ക് ഒരു സാങ്കല്പിക യാത്ര എന്ന പ്രവർത്തനവും കുട്ടികൾ തയ്യാറാക്കി വന്നിരുന്നു. | |||