"ബി.ടി.എം. എച്ച്.എസ്സ്. തുറയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 51: | വരി 51: | ||
[[പ്രമാണം:16074 38.jpg|ലഘുചിത്രം]] | [[പ്രമാണം:16074 38.jpg|ലഘുചിത്രം]] | ||
കോഴിക്കോട് ജില്ലാ സ്പീഷിസായി തിരഞ്ഞെടുത്ത പാതാള പൂന്താരകൻ തുടങ്ങിയ ഭൂഗർഭ മീനുകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ക്ലാസിൽ സംസാരിച്ചു. സ്കൂൾ പരിസരത്ത് നടത്തിയ പഠനത്തിൽ നിന്നും യൂറോ പെൽറ്റിഡ് വിഭാഗത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി. | കോഴിക്കോട് ജില്ലാ സ്പീഷിസായി തിരഞ്ഞെടുത്ത പാതാള പൂന്താരകൻ തുടങ്ങിയ ഭൂഗർഭ മീനുകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ക്ലാസിൽ സംസാരിച്ചു. സ്കൂൾ പരിസരത്ത് നടത്തിയ പഠനത്തിൽ നിന്നും യൂറോ പെൽറ്റിഡ് വിഭാഗത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി. | ||
| വരി 62: | വരി 65: | ||
[[പ്രമാണം:16074 40.jpg|ലഘുചിത്രം]] | [[പ്രമാണം:16074 40.jpg|ലഘുചിത്രം]] | ||
പേവിഷബാധക്കെതിരെ തുറയൂർ ഹെൽത്ത് സെൻ്ററിലെ സീനിയർ നഴ്സ് ബോധവൽക്കരണ ക്ലാസ് നടത്തി. പേവിഷബാധക്കെതിരെ കുട്ടികൾ പ്രതിജ്ഞയെടുത്തു.പ്രധാനധ്യാപിക ഉദ്ഘാടനം ചെയ്തു | പേവിഷബാധക്കെതിരെ തുറയൂർ ഹെൽത്ത് സെൻ്ററിലെ സീനിയർ നഴ്സ് ബോധവൽക്കരണ ക്ലാസ് നടത്തി. പേവിഷബാധക്കെതിരെ കുട്ടികൾ പ്രതിജ്ഞയെടുത്തു.പ്രധാനധ്യാപിക ഉദ്ഘാടനം ചെയ്തു | ||
| വരി 83: | വരി 89: | ||
പി ടി എ പ്രസിഡണ്ട് യൂ സി വാഹിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പ്രതിജ്ഞ ചൊല്ലി. ലഹരി ബോധവൽക്കരണ ക്ലാസ്സ്, ഫ്ലാഷ്മോബ്, ആന്റി ഡ്രഗ് വാൾ, റാലി. രചന മത്സരം, ക്വിസ്, തുടങ്ങി പരിപാടി കൾ നടത്തി.., ചടങ്ങിൽ ഹെഡ് മിസ്ട്രെസ് പികെ സുചിത്ര ടീച്ചർ അധ്യക്ഷം വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സി എ നൗഷാദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ജയ ടീച്ചർ അശ്വിൻ മാസ്റ്റർ, നിസാർ മാസ്റ്റർ ,വിജിലേഷ് മാസ്റ്റർഎന്നിവർ ആശംസകൾ നടത്തി. | പി ടി എ പ്രസിഡണ്ട് യൂ സി വാഹിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പ്രതിജ്ഞ ചൊല്ലി. ലഹരി ബോധവൽക്കരണ ക്ലാസ്സ്, ഫ്ലാഷ്മോബ്, ആന്റി ഡ്രഗ് വാൾ, റാലി. രചന മത്സരം, ക്വിസ്, തുടങ്ങി പരിപാടി കൾ നടത്തി.., ചടങ്ങിൽ ഹെഡ് മിസ്ട്രെസ് പികെ സുചിത്ര ടീച്ചർ അധ്യക്ഷം വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സി എ നൗഷാദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ജയ ടീച്ചർ അശ്വിൻ മാസ്റ്റർ, നിസാർ മാസ്റ്റർ ,വിജിലേഷ് മാസ്റ്റർഎന്നിവർ ആശംസകൾ നടത്തി. | ||
==മീഡിയ ക്ലബ് == | |||