"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/മലയാളം/മികവുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജൂൺ 19 വായനാദിനം |
→ജൂൺ 19 വായനാദിനം: ക്ലബ്ബുകളുടെ ഉദ്ഘാടനം |
||
| വരി 1: | വരി 1: | ||
== '''<u>ജൂൺ 19 വായനാദിനം</u>''' == | == '''<u>ജൂൺ 19 വായനാദിനം</u>''' == | ||
<blockquote>ജിയുപിഎസ് മുണ്ടോത്തു പറമ്പിൽ വായനാദിനത്തോടനുബന്ധിച്ച് ജൂൺ 19 വായനാദിന അസംബ്ലി നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട ഷാഹിന ടീച്ചർ വായനദിന സന്ദേശം നൽകി. വായനദിന പ്രതിജ്ഞ ചൊല്ലുകയും പി എൻ പണിക്കരുടെ ജീവചരിത്രം വായിക്കുകയും ചെയ്തു.വായനാദിന ഗാനം കുട്ടികൾ അവതരിപ്പിച്ചു. ഓരോ ക്ലാസിലും ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ലൈബ്രറി ബുക്ക് നൽകി. കവിതാരചന, കഥാരചന,സാഹിത്യ ക്വിസ് എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി. വായനയുടെ പ്രാധാന്യം ഓർമ്മപ്പെടുത്തിക്കൊണ്ട് കുട്ടികൾ അറബി പോസ്റ്റർ തയ്യാറാക്കി. ഉറുദു അക്ഷരങ്ങൾ കൊണ്ട് കുട്ടികൾ ഉറുദു അക്ഷരമരം തയ്യാറാക്കി. ഏവർക്കും വായനാദിനാശംസകൾ നേർന്നുകൊണ്ട് കുട്ടികൾ പോസ്റ്റർ, പ്ലക്കാർഡ് എന്നിവ കയ്യിലേന്തി ഗ്രൗണ്ടിൽ റാലി നടത്തി.</blockquote> | <blockquote>ജിയുപിഎസ് മുണ്ടോത്തു പറമ്പിൽ വായനാദിനത്തോടനുബന്ധിച്ച് ജൂൺ 19 വായനാദിന അസംബ്ലി നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട ഷാഹിന ടീച്ചർ വായനദിന സന്ദേശം നൽകി. വായനദിന പ്രതിജ്ഞ ചൊല്ലുകയും പി എൻ പണിക്കരുടെ ജീവചരിത്രം വായിക്കുകയും ചെയ്തു.വായനാദിന ഗാനം കുട്ടികൾ അവതരിപ്പിച്ചു. ഓരോ ക്ലാസിലും ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ലൈബ്രറി ബുക്ക് നൽകി. കവിതാരചന, കഥാരചന,സാഹിത്യ ക്വിസ് എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി. വായനയുടെ പ്രാധാന്യം ഓർമ്മപ്പെടുത്തിക്കൊണ്ട് കുട്ടികൾ അറബി പോസ്റ്റർ തയ്യാറാക്കി. ഉറുദു അക്ഷരങ്ങൾ കൊണ്ട് കുട്ടികൾ ഉറുദു അക്ഷരമരം തയ്യാറാക്കി. ഏവർക്കും വായനാദിനാശംസകൾ നേർന്നുകൊണ്ട് കുട്ടികൾ പോസ്റ്റർ, പ്ലക്കാർഡ് എന്നിവ കയ്യിലേന്തി ഗ്രൗണ്ടിൽ റാലി നടത്തി.</blockquote> | ||
== '''<u>ക്ലബ്ബുകളുടെ ഉദ്ഘാടനം</u>''' == | |||
<blockquote>ജി യു പി എസ് മുണ്ടൊത്തുപറമ്പയിലെ ഈ വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും മറ്റ് സ്കൂൾ ക്ലബ്ബുകളുടെയും ഉദ്ഘാടനം 07/07/2025 തിങ്കൾ പ്രശസ്ത കലാകാരൻ ഷിബു സിഗ്നേച്ചർ ( ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം, ശിഹാബ് തങ്ങൾ സ്മാരക പുരസ്കാരം, നന്ദനാർ സാഹിത്യ പുരസ്കാരം എന്നിവയുടെ ശില്പി )നിർവ്വഹിച്ചു. പ്രസ്തുത യോഗത്തിന് HM ശ്രീമതി ഷാഹിന ടീച്ചർ സ്വാഗതവും അധ്യക്ഷ പ്രസംഗം PTA പ്രസിഡന്റ് ശ്രീമാൻ സദു MP യും വിദ്യാരംഗം കൺവീനർ ആര്യ ടീച്ചർ ആശംസകളും സീനിയർ അസിസ്റ്റന്റ് മുരളി മാഷ് യോഗത്തിന് കൃതജ്ഞതയും രേഖപ്പെടുത്തി. യോഗ പരിപാടികൾക്ക് ശേഷം ഉദ്ഘാടകൻ സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ശില്പം നിർമിച്ചത് മിഴിവാർന്ന പ്രവർത്തനമായി. യോഗത്തിലും തുടർ പരിപാടികളിലും സ്കൂളിലെ മറ്റ് PTA, SMC, MTA ഭാരവാഹികൾ പങ്കെടുത്തു.</blockquote> | |||
15:21, 23 ജൂലൈ 2025-നു നിലവിലുള്ള രൂപം
ജൂൺ 19 വായനാദിനം
ജിയുപിഎസ് മുണ്ടോത്തു പറമ്പിൽ വായനാദിനത്തോടനുബന്ധിച്ച് ജൂൺ 19 വായനാദിന അസംബ്ലി നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട ഷാഹിന ടീച്ചർ വായനദിന സന്ദേശം നൽകി. വായനദിന പ്രതിജ്ഞ ചൊല്ലുകയും പി എൻ പണിക്കരുടെ ജീവചരിത്രം വായിക്കുകയും ചെയ്തു.വായനാദിന ഗാനം കുട്ടികൾ അവതരിപ്പിച്ചു. ഓരോ ക്ലാസിലും ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ലൈബ്രറി ബുക്ക് നൽകി. കവിതാരചന, കഥാരചന,സാഹിത്യ ക്വിസ് എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി. വായനയുടെ പ്രാധാന്യം ഓർമ്മപ്പെടുത്തിക്കൊണ്ട് കുട്ടികൾ അറബി പോസ്റ്റർ തയ്യാറാക്കി. ഉറുദു അക്ഷരങ്ങൾ കൊണ്ട് കുട്ടികൾ ഉറുദു അക്ഷരമരം തയ്യാറാക്കി. ഏവർക്കും വായനാദിനാശംസകൾ നേർന്നുകൊണ്ട് കുട്ടികൾ പോസ്റ്റർ, പ്ലക്കാർഡ് എന്നിവ കയ്യിലേന്തി ഗ്രൗണ്ടിൽ റാലി നടത്തി.
ക്ലബ്ബുകളുടെ ഉദ്ഘാടനം
ജി യു പി എസ് മുണ്ടൊത്തുപറമ്പയിലെ ഈ വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും മറ്റ് സ്കൂൾ ക്ലബ്ബുകളുടെയും ഉദ്ഘാടനം 07/07/2025 തിങ്കൾ പ്രശസ്ത കലാകാരൻ ഷിബു സിഗ്നേച്ചർ ( ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം, ശിഹാബ് തങ്ങൾ സ്മാരക പുരസ്കാരം, നന്ദനാർ സാഹിത്യ പുരസ്കാരം എന്നിവയുടെ ശില്പി )നിർവ്വഹിച്ചു. പ്രസ്തുത യോഗത്തിന് HM ശ്രീമതി ഷാഹിന ടീച്ചർ സ്വാഗതവും അധ്യക്ഷ പ്രസംഗം PTA പ്രസിഡന്റ് ശ്രീമാൻ സദു MP യും വിദ്യാരംഗം കൺവീനർ ആര്യ ടീച്ചർ ആശംസകളും സീനിയർ അസിസ്റ്റന്റ് മുരളി മാഷ് യോഗത്തിന് കൃതജ്ഞതയും രേഖപ്പെടുത്തി. യോഗ പരിപാടികൾക്ക് ശേഷം ഉദ്ഘാടകൻ സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ശില്പം നിർമിച്ചത് മിഴിവാർന്ന പ്രവർത്തനമായി. യോഗത്തിലും തുടർ പരിപാടികളിലും സ്കൂളിലെ മറ്റ് PTA, SMC, MTA ഭാരവാഹികൾ പങ്കെടുത്തു.