"ഗവ. എച്ച് എസ് എസ് പുലിയൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 222: | വരി 222: | ||
ഓരോ മാസവും സ്കൂളിൽ നടക്കുന്ന പ്രധാന പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് വാർത്താ ചാനൽ ആരംഭിക്കാൻ തീരുമാനിച്ചു. മാസത്തിൽ ഒരു വാർത്ത അവതരണം നടത്തുവാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി ആദ്യത്തെ വാർത്താ വായന ജൂൺ മാസത്തിലെ പ്രവർത്തനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് ലിറ്റിൽ kites അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തി. Kdenlive സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്ത് വാർത്ത തയ്യാറാക്കി. | ഓരോ മാസവും സ്കൂളിൽ നടക്കുന്ന പ്രധാന പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് വാർത്താ ചാനൽ ആരംഭിക്കാൻ തീരുമാനിച്ചു. മാസത്തിൽ ഒരു വാർത്ത അവതരണം നടത്തുവാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി ആദ്യത്തെ വാർത്താ വായന ജൂൺ മാസത്തിലെ പ്രവർത്തനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് ലിറ്റിൽ kites അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തി. Kdenlive സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്ത് വാർത്ത തയ്യാറാക്കി. | ||
[[പ്രമാണം:36064-Basheer dinam 2025.jpg|ലഘുചിത്രം]] | |||
== ബഷീർ ദിനം == | == ബഷീർ ദിനം == | ||
ബേപ്പൂർ സുൽത്താന്റെ ചരമദിനമായ ജൂലൈ 5 ബഷീർ ദിനം 08/ 07/2025 ചൊവ്വാഴ്ച സമുചിതമാഘോഷിച്ചു. രാവിലെ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. യുപി കുട്ടികളുടെ നേതൃത്വത്തിലാണ് അസംബ്ലി അരങ്ങേറിയത്. ബഷീർ കഥാപാത്രമായ പാത്തുമ്മയുടെ വേഷത്തിലാണ് അനുശ്രീ സന്തോഷ്, ശ്രീനന്ദ ശ്രീജിത്ത് എന്നിവർ എത്തിയത്. ദിന പ്രാധാന്യം അവതരിപ്പിച്ചു. ബഷീർ രചനങ്ങളുടെ കഥാപാത്രങ്ങളെയും ഓർമ്മിപ്പിക്കുന്ന തരത്തിൽ പ്ലക്കാടുകൾ ഓരോ കുട്ടികളായി അവതരിപ്പിച്ചു. ബഷീർ കൃതികളുടെ ആസ്വാദനക്കുറിപ്പ് അവതരിപ്പിച്ചു. ഉച്ചയ്ക്കുശേഷം ബഷീർ ദിന ക്വിസ് സംഘടിപ്പിച്ചു. തുടർന്ന് ലൈബ്രറിയിൽ ബഷീർ കൃതികളുടെ പ്രദർശനം ഉണ്ടായിരുന്നു. | ബേപ്പൂർ സുൽത്താന്റെ ചരമദിനമായ ജൂലൈ 5 ബഷീർ ദിനം 08/ 07/2025 ചൊവ്വാഴ്ച സമുചിതമാഘോഷിച്ചു. രാവിലെ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. യുപി കുട്ടികളുടെ നേതൃത്വത്തിലാണ് അസംബ്ലി അരങ്ങേറിയത്. ബഷീർ കഥാപാത്രമായ പാത്തുമ്മയുടെ വേഷത്തിലാണ് അനുശ്രീ സന്തോഷ്, ശ്രീനന്ദ ശ്രീജിത്ത് എന്നിവർ എത്തിയത്. ദിന പ്രാധാന്യം അവതരിപ്പിച്ചു. ബഷീർ രചനങ്ങളുടെ കഥാപാത്രങ്ങളെയും ഓർമ്മിപ്പിക്കുന്ന തരത്തിൽ പ്ലക്കാടുകൾ ഓരോ കുട്ടികളായി അവതരിപ്പിച്ചു. ബഷീർ കൃതികളുടെ ആസ്വാദനക്കുറിപ്പ് അവതരിപ്പിച്ചു. ഉച്ചയ്ക്കുശേഷം ബഷീർ ദിന ക്വിസ് സംഘടിപ്പിച്ചു. തുടർന്ന് ലൈബ്രറിയിൽ ബഷീർ കൃതികളുടെ പ്രദർശനം ഉണ്ടായിരുന്നു. | ||