"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36064 (സംവാദം | സംഭാവനകൾ)
36064 (സംവാദം | സംഭാവനകൾ)
വരി 134: വരി 134:

== പാറക്കാട്ട് ഫാം ==
== പാറക്കാട്ട് ഫാം ==
എട്ടാം ക്ലാസിലെ ബയോളജി text ലെ വീണ്ടെടുക്കാം വിളനിലങ്ങൾ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഇന്റഗ്രേറ്റഡ് ഫാം ആയ പാറക്കാട്ട് ഫാം സന്ദർശിച്ചു. വിവിധതരം കൃഷി രീതികൾ, പൗൾട്രി ഫാം, drip irrigation, poly house farming ഇവ കണ്ടു മനസ്സിലാക്കി കുട്ടികൾക്കായി വീഡിയോ നിർമ്മിച്ചു. വിശാലമായ കുളവും, സംരക്ഷിത കാടും, ഉൾക്കൊള്ളുന്ന 6 ഏക്കറോളം വരുന്ന വിശാലമായ സ്ഥലം.[[പ്രമാണം:36064-ezhuthola.jpg|ലഘുചിത്രം]]
എട്ടാം ക്ലാസിലെ ബയോളജി text ലെ വീണ്ടെടുക്കാം വിളനിലങ്ങൾ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഇന്റഗ്രേറ്റഡ് ഫാം ആയ പാറക്കാട്ട് ഫാം സന്ദർശിച്ചു. വിവിധതരം കൃഷി രീതികൾ, പൗൾട്രി ഫാം, drip irrigation, poly house farming ഇവ കണ്ടു മനസ്സിലാക്കി കുട്ടികൾക്കായി വീഡിയോ നിർമ്മിച്ചു. വിശാലമായ കുളവും, സംരക്ഷിത കാടും, ഉൾക്കൊള്ളുന്ന 6 ഏക്കറോളം വരുന്ന വിശാലമായ സ്ഥലം.

[[പ്രമാണം:36064 Ezhuthola school news paper June compressed.pdf|ലഘുചിത്രം]]
== എഴുത്തോല ==
== എഴുത്തോല ==
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓരോ മാസത്തെയും സ്കൂളിലെ പാഠ്യപാഠേതര പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പത്രം തയ്യാറാക്കുവാൻ തീരുമാനിച്ചു. എഴുത്തോല എന്ന പത്രത്തിന് നാമകരണവും നൽകി. ഇതിന്റെ ആദ്യ വോളിയം ജൂൺ മാസത്തെ പ്രവർത്തനങ്ങളെ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചു. എസ്.എം.സി ചെയർമാൻ സുചീന്ദ്രനാഥ് അവറുകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്തിലെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി  ചെയർമാൻ ശ്രീമതി വത്സല മോഹൻ പത്രത്തിന്റെ പ്രകാശനം  13/07/2025 തിങ്കളാഴ്ച രാവിലെ 10.30  ന് സ്കൂൾ അങ്കണത്തിൽ വച്ച് നടത്തി.