"പാലയാട് ഈസ്റ്റ് ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
== ചരിത്രം == കുടിപ്പള്ളിക്കൂടം എന്ന നിലയിൽ നിന്നും 1926 ൽ അംഗീകാരം കിട്ടിയ വിദ്യാലയം'ജാതി വ്യവസ്ഥ നിലവിലിരുന്ന കാലത്ത് പിന്നോക്കക്കാരായ വിദ്യാർഥികളെ ഉദ്ഗ്രഥിക്കാൻ സ്ഥാപിച്ച ഒരു കുടിപ്പളളിക്കൂടമായിരുന്നു ആദ്യ മിത്. ആദ്യകാലത്ത് പെൺകുട്ടികൾ മാത്രമായിരുന്നു ഇവിടെ വിദ്യ അഭ്യസിച്ചിരുന്നത്.ശ്രീ.കണാരിഗുരുക്കൾ സ്ഥാപിച്ച വിദ്യാലയത്തിൽ കടുബേരി ഗോവിന്ദൻ ,ബാപ്പു, ദാരൂട്ടി എന്നിങ്ങനെ പ്രഗത്ഭരായ അധ്യാപകർ കുട്ടികളെ പഠിപ്പിച്ചിരുന്നു.1950 മുതൽ അംഗീകാരമുള്ള പ്രീ - ബേസിക് വിദ്യാലയത്തിന്റെ ഒരു മുതൽക്കൂട്ടാണ് '
== ചരിത്രo . പ്രകതിരമണീയമായ ധർമ്മടം പഞ്ചായത്തിലെ കിഴക്കേ പാലയാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പാലയാട് ഈസ്റ്റ് ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ വിദ്യാലയം 1918 ൽ ശ്രീകണാരി ഗുരിക്കൾ സ്ഥാപിച്ചതാണ് ജാതി വ്യവസ്ഥ നിലനിന്നിരുന്ന, സത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നത്ത ആകാലഘട്ടത്തിൽ പെൺകുട്ടികൾക്കായി കുടിപ്പള്ളിക്കൂടം എന്ന നിലയിൽ ആരംഭിച്ച ഈ വിദ്യാലയം 1926 ൽ അംഗീകാരം നേടി ഗവൺമെന്റ് അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഒരു പ്രീ ബേസിക് ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. അക്ഷര ദീപമായ ഈ സരസ്വതീ ക്ഷേത്രം ഇന്ന് കട്ടികളുടെ കുറവുമൂലം ദൈന്യതയനുഭവിക്കുകയാണ്. ഇംഗ്ലീഷ് സ്കൂളുകളുടെ അതിപ്രസരം  ഈ സ്കൂളിനേയും ബാധിച്ചിരിക്കുന്നു. എന്നാൽ  മികച്ച പഠനപ്രവർത്തനങ്ങൾ കൊണ്ടും പാഠ്യേതര പ്രവർത്തനങ്ങളാലും ഇന്ന് വിദ്യാലയവും മുന്നേറുകയാണ് ഒരു പുത്തനുണർവ് കൈവന്ന വിദ്യാലയം ഒരു പുനർജനി തേടുകയാണ്.


== ഭൗതികസൗകര്യങ്ങള്‍ == ഇവിടെ ഞങ്ങൾക്ക് ഇന്റർനെറ്റ് സൗകര്യവും 4 കമ്പ്യൂട്ടറുകളുമുണ്ട്
== ഭൗതികസൗകര്യങ്ങള്‍ == ഇവിടെ ഞങ്ങൾക്ക് ഇന്റർനെറ്റ് സൗകര്യവും 4 കമ്പ്യൂട്ടറുകളുമുണ്ട്

10:56, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പാലയാട് ഈസ്റ്റ് ജെ ബി എസ്
വിലാസം
പാലയാട് ഈസററ് ജെ.ബി.എസ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201714221




== ചരിത്രo . പ്രകതിരമണീയമായ ധർമ്മടം പഞ്ചായത്തിലെ കിഴക്കേ പാലയാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പാലയാട് ഈസ്റ്റ് ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ വിദ്യാലയം 1918 ൽ ശ്രീകണാരി ഗുരിക്കൾ സ്ഥാപിച്ചതാണ് ജാതി വ്യവസ്ഥ നിലനിന്നിരുന്ന, സത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നത്ത ആകാലഘട്ടത്തിൽ പെൺകുട്ടികൾക്കായി കുടിപ്പള്ളിക്കൂടം എന്ന നിലയിൽ ആരംഭിച്ച ഈ വിദ്യാലയം 1926 ൽ അംഗീകാരം നേടി ഗവൺമെന്റ് അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഒരു പ്രീ ബേസിക് ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. അക്ഷര ദീപമായ ഈ സരസ്വതീ ക്ഷേത്രം ഇന്ന് കട്ടികളുടെ കുറവുമൂലം ദൈന്യതയനുഭവിക്കുകയാണ്. ഇംഗ്ലീഷ് സ്കൂളുകളുടെ അതിപ്രസരം ഈ സ്കൂളിനേയും ബാധിച്ചിരിക്കുന്നു. എന്നാൽ മികച്ച പഠനപ്രവർത്തനങ്ങൾ കൊണ്ടും പാഠ്യേതര പ്രവർത്തനങ്ങളാലും ഇന്ന് ഈ വിദ്യാലയവും മുന്നേറുകയാണ് ഒരു പുത്തനുണർവ് കൈവന്ന ഈ വിദ്യാലയം ഒരു പുനർജനി തേടുകയാണ്.

== ഭൗതികസൗകര്യങ്ങള്‍ == ഇവിടെ ഞങ്ങൾക്ക് ഇന്റർനെറ്റ് സൗകര്യവും 4 കമ്പ്യൂട്ടറുകളുമുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പാലയാട്_ഈസ്റ്റ്_ജെ_ബി_എസ്&oldid=277613" എന്ന താളിൽനിന്ന് ശേഖരിച്ചത്