"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 24: വരി 24:
| അദ്ധ്യാപകരുടെ എണ്ണം=    5  
| അദ്ധ്യാപകരുടെ എണ്ണം=    5  
| പ്രധാന അദ്ധ്യാപകന്‍= BINOJ JOHN           
| പ്രധാന അദ്ധ്യാപകന്‍= BINOJ JOHN           
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്= മനോജ് പി വി       
| സ്കൂള്‍ ചിത്രം=[[പ്രമാണം:Schoolpicture1.jpg|thumb|mobilephoto]]
| സ്കൂള്‍ ചിത്രം=[[പ്രമാണം:Schoolpicture1.jpg|thumb|mobilephoto]]
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_വൈത്തിരി|വൈത്തിരി ഉപജില്ലയില്‍]] ''പടിഞ്ഞാറത്തറ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എല്‍.പി വിദ്യാലയമാണ് '''സെന്റ് തോമസ് ഇവാഞ്ജലിക്കല്‍ എൽ പി എസ് പടിഞ്ഞാറത്തറ '''. ഇവിടെ 64 ആണ്‍ കുട്ടികളും  57പെണ്‍കുട്ടികളും അടക്കം 121 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_വൈത്തിരി|വൈത്തിരി ഉപജില്ലയില്‍]] ''പടിഞ്ഞാറത്തറ'' അയിരൂര്‍ എസ്റ്റേറ്റില്‍  [കൊപ്പിടി ]എന്ന സ്ഥലത്ത് വാരാമ്പറ്റ പോസ്റ്റ് ഓഫീസ് പരിധിയില്‍ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എല്‍.പി വിദ്യാലയമാണ് '''സെന്റ് തോമസ് ഇവാഞ്ജലിക്കല്‍ എൽ പി എസ് പടിഞ്ഞാറത്തറ '''. ഇവിടെ 64 ആണ്‍ കുട്ടികളും  57പെണ്‍കുട്ടികളും അടക്കം 121 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
== ചരിത്രം ==1968 ജുണ്‍ 3-നാണ് സ്കൂള്‍ ആര്ഭിച്ചത്.ഒന്നാം ക്ളാസില്‍ 112 കുുട്ടികളാണ് ഉണ്ടായിരുന്നത്.അഡ്മിഷന്‍  രജിസ്റ്ററിലേ ആദ്യ നമ്പറുകാരന്‍ ഇലവുങ്കല്‍ ചാക്കോയുടെ മകന്‍ അലക്സാണ്ടര്‍ ഇ.സി. ആയിരുന്നു.സ്കുൂള്‍ അനുവദിച്ച സമയത്തു തന്നെ സ്കുൂള്‍ സ്താപക മാനേജര്‍  
== ചരിത്രം ==1968 ജുണ്‍ 3-നാണ് സ്കൂള്‍ ആര്ഭിച്ചത്.ഒന്നാം ക്ളാസില്‍ 112 കുുട്ടികളാണ് ഉണ്ടായിരുന്നത്.അഡ്മിഷന്‍  രജിസ്റ്ററിലേ ആദ്യ നമ്പറുകാരന്‍ ഇലവുങ്കല്‍ ചാക്കോയുടെ മകന്‍ അലക്സാണ്ടര്‍ ഇ.സി. ആയിരുന്നു.സ്കുൂള്‍ അനുവദിച്ച സമയത്തു തന്നെ സ്കുൂള്‍ സ്താപക മാനേജര്‍ അബ്രാഹാം കുുരുടാമണ്ണില്‍ ചാക്കോ സാര്‍, മത്തായി സാര്‍ എന്നീ രണ്ട് അധ്യാപകരേയും നിയമിച്ചു. സ്കൂളിലെ പ്രഥമ പ്രധാനധ്യാപകന്‍ ചാക്കോ സാര്‍ ആയിരുന്നു.1971 ല്‍ ആണ് സ്ഥിരമായ കെട്ടിടം സ്കൂളിനുണ്ടായത്. അയിരൂര്‍ എസ്റ്റേറ്റില്‍ സ്ഥിതി ചെയ്യുന്ന സ്കൂളിനു എസ്റ്റേറ്റിലെതന്നെ മരം ഉപയോഗിച്ച് ഉറപ്പുള്ള കെട്ടിടമാണ് സ്കൂളിനുള്ളത്. 1968 മുതല്‍ താല്‍ക്കാലിക അംഗീകാരത്തിലും 1985 മുതല്‍ സ്ഥിരമായ അംഗീകാരത്തിലും സ്കൂള്‍ പ്രവര്‍ത്തിച്ചു വരുന്നു. സ്കൂള്‍ അനുവദിക്കുന്ന സമയത്ത് ശ്രീ  ക്രഷ്ണന്‍ കുുട്ടി സാര്‍ എ ഇ ഒ യും സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ വകുുപ്പ് മന്ത്രിയും ആയിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

10:51, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ
വിലാസം
പടിഞ്ഞാറത്തറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201715222




വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയില്‍ പടിഞ്ഞാറത്തറ അയിരൂര്‍ എസ്റ്റേറ്റില്‍ [കൊപ്പിടി ]എന്ന സ്ഥലത്ത് വാരാമ്പറ്റ പോസ്റ്റ് ഓഫീസ് പരിധിയില്‍ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍.പി വിദ്യാലയമാണ് സെന്റ് തോമസ് ഇവാഞ്ജലിക്കല്‍ എൽ പി എസ് പടിഞ്ഞാറത്തറ . ഇവിടെ 64 ആണ്‍ കുട്ടികളും 57പെണ്‍കുട്ടികളും അടക്കം 121 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. == ചരിത്രം ==1968 ജുണ്‍ 3-നാണ് സ്കൂള്‍ ആര്ഭിച്ചത്.ഒന്നാം ക്ളാസില്‍ 112 കുുട്ടികളാണ് ഉണ്ടായിരുന്നത്.അഡ്മിഷന്‍ രജിസ്റ്ററിലേ ആദ്യ നമ്പറുകാരന്‍ ഇലവുങ്കല്‍ ചാക്കോയുടെ മകന്‍ അലക്സാണ്ടര്‍ ഇ.സി. ആയിരുന്നു.സ്കുൂള്‍ അനുവദിച്ച സമയത്തു തന്നെ സ്കുൂള്‍ സ്താപക മാനേജര്‍ അബ്രാഹാം കുുരുടാമണ്ണില്‍ ചാക്കോ സാര്‍, മത്തായി സാര്‍ എന്നീ രണ്ട് അധ്യാപകരേയും നിയമിച്ചു. സ്കൂളിലെ പ്രഥമ പ്രധാനധ്യാപകന്‍ ചാക്കോ സാര്‍ ആയിരുന്നു.1971 ല്‍ ആണ് സ്ഥിരമായ കെട്ടിടം സ്കൂളിനുണ്ടായത്. അയിരൂര്‍ എസ്റ്റേറ്റില്‍ സ്ഥിതി ചെയ്യുന്ന സ്കൂളിനു എസ്റ്റേറ്റിലെതന്നെ മരം ഉപയോഗിച്ച് ഉറപ്പുള്ള കെട്ടിടമാണ് സ്കൂളിനുള്ളത്. 1968 മുതല്‍ താല്‍ക്കാലിക അംഗീകാരത്തിലും 1985 മുതല്‍ സ്ഥിരമായ അംഗീകാരത്തിലും സ്കൂള്‍ പ്രവര്‍ത്തിച്ചു വരുന്നു. സ്കൂള്‍ അനുവദിക്കുന്ന സമയത്ത് ശ്രീ ക്രഷ്ണന്‍ കുുട്ടി സാര്‍ എ ഇ ഒ യും സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ വകുുപ്പ് മന്ത്രിയും ആയിരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}