"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12244hm (സംവാദം | സംഭാവനകൾ)
12244hm (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
[[പ്രമാണം:12244 441.jpg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:12244 441.jpg|ലഘുചിത്രം|300x300ബിന്ദു]]
പുല്ലൂർ അഗ്രികൾച്ചറൽ സൊസൈറ്റി സ്കൂളിൽ സ്പോൺസർ ചെയ്ത ദേശാഭിമാനി പത്രത്തിന്റെ വിതരണം നടന്നു.ബാങ്ക് പ്രസിഡന്റ് എ കൃഷ്ണൻ , സെക്രട്ടറി മനോജ്, എസ്.എം.സി ചെയർമാൻ ശ്രീ ഷാജി.എ,  വൈസ് പ്രസിഡണ്ട് സുനിൽകുമാർ , PTA അംഗങ്ങൾ എന്നിവ സംബന്ധിച്ചു.

== '''ചാന്ദ്രദിനം (21.7.2025)''' ==
[[പ്രമാണം:12244 444.jpg|ലഘുചിത്രം|212x212ബിന്ദു]]
[[പ്രമാണം:12244 446.jpg|ഇടത്ത്‌|ലഘുചിത്രം|167x167ബിന്ദു]]
ശാസ്ത്ര ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ ജൂലായ് 21 നു  വിവിധ പരിപാടികൾ   സംഘടിപ്പിച്ചു.  ബഹിരാകാശത്തിലെ കൗതുകങ്ങൾ, ചന്ദ്രനെ തേടി എന്നീ ഡോക്യുമെന്ററികൾ പ്രദർശിപ്പിച്ചു... ക്ലാസ് തലത്തിലും ,  സ്കൂൾതലത്തിലും ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. കൂടാതെ ചാന്ദ്രദിന പതിപ്പ് , ചുമർപത്രിക , പാനൽ പ്രദ‌ർശനം എന്നിവയും ഇതിന്റെ ഭാഗമായി നടന്നു. അസംബ്ലിയും ഉണ്ടായിരുന്നു.