"ഗവ. എൽ.പി.എസ്. കായനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പ്രവേശനോത്സവം |
|||
| വരി 26: | വരി 26: | ||
=== '''പരിസ്ഥിതി ദിനം''' === | === '''പരിസ്ഥിതി ദിനം''' === | ||
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കി. ഓരോ കുട്ടികൾക്കും സ്കൂളിലെ ഉദ്യാനത്തിലെ ചെടികൾക്ക് ഉള്ള ചുമതല ഏൽപ്പിച്ചു. സ്കൂൾ ശാസ്ത്ര ക്ലബ്ബുമായി ബന്ധപ്പെട്ട ഇലകളിലെ സിര വിന്യാസം, വേരു പടലങ്ങൾ എന്നിവയുടെ പ്രത്യേകതകൾ ചർച്ച ചെയ്തു. നമുക്ക് ചുറ്റുമുള്ള ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതിന് സസ്യങ്ങളുടെ പരിപാലനം വളരെ അത്യന്താപേക്ഷിതമാണെന്ന് യോഗം വിലയിരുത്തി. | |||
=== ലഹരി വിരുദ്ധ ദിനം === | === ലഹരി വിരുദ്ധ ദിനം === | ||