"എം ജി ഡി ബോയ്സ് ഹൈസ്കൂൾ,കുണ്ടറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9633160221 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
9633160221 (സംവാദം | സംഭാവനകൾ) (ചെ.) →ചരിത്രം |
||
| വരി 18: | വരി 18: | ||
2014-15 വർഷത്തിൽ MGD ബോയ്‌സ് ഹൈസ്‌കൂളിനെ സംസ്ഥാനസർക്കാർ ഹയർസെക്കണ്ടറി സ്‌കൂളായി ഉയർത്തി. 9.10.2014ൽ സംസ്ഥാന ആഭ്യന്തരമന്ത്രി ശ്രീ. രമേശ് ചെന്നിത്തല പ്ലസ് ടു കോഴ്സ് ഔപചാരികമായി ഉദ്ഘാടനം ചെയ്‌ത് പുതിയ കെട്ടിടത്തിൽ +2 ക്ലാസ്സുകൾ പ്രവർത്തനം ആരംഭിച്ചു. | 2014-15 വർഷത്തിൽ MGD ബോയ്‌സ് ഹൈസ്‌കൂളിനെ സംസ്ഥാനസർക്കാർ ഹയർസെക്കണ്ടറി സ്‌കൂളായി ഉയർത്തി. 9.10.2014ൽ സംസ്ഥാന ആഭ്യന്തരമന്ത്രി ശ്രീ. രമേശ് ചെന്നിത്തല പ്ലസ് ടു കോഴ്സ് ഔപചാരികമായി ഉദ്ഘാടനം ചെയ്‌ത് പുതിയ കെട്ടിടത്തിൽ +2 ക്ലാസ്സുകൾ പ്രവർത്തനം ആരംഭിച്ചു. | ||
ശതാബ്ദി വർഷത്തിൽ 2016 മാർച്ച് SSLC പരീക്ഷയിൽ ഓർത്തഡോക്‌സ് സഭാ മാനേജ്‌മെന്റിലെ ഏറ്റവും മികച്ച സ്കൂകൂളിന് നൽകുന്ന ട്രോഫി, "നസ്രാണി ട്രോഫി", കുണ്ടറ MGD ഗേൾസ് ഹൈസ്കൂൾ നേടുകയുണ്ടായി. സഭാമാനേജ്മെൻ്റിന് കീഴിലുള്ള സ്‌കൂളുകളിൽ പ്രഥമ സ്ഥാനം നേടിയ ഗേൾസ് ഹൈസ്‌കൂൾ ചരിത്രം രചിച്ച് ശതാബ്ദിക്ക് തിളക്കമേറ്റി. | ശതാബ്ദി വർഷത്തിൽ 2016 മാർച്ച് SSLC പരീക്ഷയിൽ ഓർത്തഡോക്‌സ് സഭാ മാനേജ്‌മെന്റിലെ ഏറ്റവും മികച്ച സ്കൂകൂളിന് നൽകുന്ന ട്രോഫി, "നസ്രാണി ട്രോഫി", കുണ്ടറ MGD ഗേൾസ് ഹൈസ്കൂൾ നേടുകയുണ്ടായി. സഭാമാനേജ്മെൻ്റിന് കീഴിലുള്ള സ്‌കൂളുകളിൽ പ്രഥമ സ്ഥാനം നേടിയ ഗേൾസ് ഹൈസ്‌കൂൾ ചരിത്രം രചിച്ച് ശതാബ്ദിക്ക് തിളക്കമേറ്റി. ശ്രീമതി ഷീബാ മാത്യു MGD ഗേൾസ് ഹൈസ്‌കൂളിൽ പ്രധാനാപികയായി മാതൃകാപരമായ സേവനം നടത്തിവരുന്നു. | ||
MGD സ്കൂളുകൾക്ക് സമീപമായി 1920 ൽ സ്ഥാപിതമായ സെൻ്റ് കുര്യാക്കോസ് എൽ.പി.സ്‌കൂൾ,. MGD സ്‌കൂളുകളുടെ ഒരു ഫീഡിങ് സ്‌കൂളായി നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. | MGD സ്കൂളുകൾക്ക് സമീപമായി 1920 ൽ സ്ഥാപിതമായ സെൻ്റ് കുര്യാക്കോസ് എൽ.പി.സ്‌കൂൾ,. MGD സ്‌കൂളുകളുടെ ഒരു ഫീഡിങ് സ്‌കൂളായി നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. ശ്രീ.ലോവൽ പ്രധാനാധ്യപകനായി പ്രവർത്തിക്കുന്നു. | ||
MGD ഹൈസ്കൂൾ പ്രധാനാധ്യാപകനായി ശ്രീ.ഫിലിപ്പ് എം ഏലിയാസും ഹയർ സെക്കണ്ടറി പ്രിൻസിപ്പാളായി സജി വർഗീസും സ്തുത്യർഹമായ നിലയിൽ ചുമതലതൾ നിർവ്വഹിച്ചു വരുന്നു. | MGD ഹൈസ്കൂൾ പ്രധാനാധ്യാപകനായി ശ്രീ.ഫിലിപ്പ് എം ഏലിയാസും ഹയർ സെക്കണ്ടറി പ്രിൻസിപ്പാളായി സജി വർഗീസും സ്തുത്യർഹമായ നിലയിൽ ചുമതലതൾ നിർവ്വഹിച്ചു വരുന്നു. | ||