"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
== ആർട്സ് ക്ലബ്ബ് ==
== ആർട്സ് ക്ലബ്ബ് ==

ആർട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബഷീർദിനത്തോടനുബന്ധിച്ച് കഥാസന്ദർഭം: ചിത്രരചന മത്സരം നടത്തി. പാത്തുമ്മയുടെ ആട് എന്ന കഥയിലെ ബഷീറും, ആടും മറ്റ് ദൃശ്യങ്ങളും അടങ്ങുന്ന സന്ദർഭം നൽകി. കുട്ടികൾ 2 മണിക്കുറിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കി.

=== ആർട് ക്ലബ്ബ് രൂപീകരണം ===
ഏറെ നാളത്തെ അലച്ചിലിനു ശേഷം വീട്ടിൽ തിരിച്ചെത്തിയ ബഷീർ പാത്തുമ്മയുടെ ആടിനെ കാണുന്നതും, ആട് ബഷീറിന്റെ പക്കലുള്ള രണ്ട് പുസ്തകങ്ങൾ തിന്നുന്നതുമായ കഥാസന്ദർഭമാണ് നൽകിയത്. എല്ലാ കുട്ടികളും മികച്ച രീതിയിൽ ചിത്രങ്ങൾ തയ്യാറാക്കി.
 
എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ആരാധ്യ ഷജീവ്, മിഥുൻ കൃഷ്ണ, മിൻഹ ഫാത്തിമ, ഫാത്തിമ ഹന്ന, അശ്വിൻ രാജ്, സിയാന ഫാത്തിമ, ശിഖ നാഥ് തുടങ്ങിയവരുടെ ചിത്രങ്ങൾ മികച്ചതായി തെരഞ്ഞെടുത്തു.
[[പ്രമാണം:19066 at work.jpg|ലഘുചിത്രം]]
[[പ്രമാണം:19066 at work.jpg|ലഘുചിത്രം]]
[[പ്രമാണം:19066 poster.jpg|നടുവിൽ|ലഘുചിത്രം]]

== ആർട് ക്ലബ്ബ് രൂപീകരണം ==
2025 ജൂൺ 20 വെള്ളിയാഴ്ച ആർട് ക്ലബ്ബ് രൂപീകരണം നടത്തി.

17:41, 20 ജൂലൈ 2025-നു നിലവിലുള്ള രൂപം

ആർട്സ് ക്ലബ്ബ്

ആർട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബഷീർദിനത്തോടനുബന്ധിച്ച് കഥാസന്ദർഭം: ചിത്രരചന മത്സരം നടത്തി. പാത്തുമ്മയുടെ ആട് എന്ന കഥയിലെ ബഷീറും, ആടും മറ്റ് ദൃശ്യങ്ങളും അടങ്ങുന്ന സന്ദർഭം നൽകി. കുട്ടികൾ 2 മണിക്കുറിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കി.

ഏറെ നാളത്തെ അലച്ചിലിനു ശേഷം വീട്ടിൽ തിരിച്ചെത്തിയ ബഷീർ പാത്തുമ്മയുടെ ആടിനെ കാണുന്നതും, ആട് ബഷീറിന്റെ പക്കലുള്ള രണ്ട് പുസ്തകങ്ങൾ തിന്നുന്നതുമായ കഥാസന്ദർഭമാണ് നൽകിയത്. എല്ലാ കുട്ടികളും മികച്ച രീതിയിൽ ചിത്രങ്ങൾ തയ്യാറാക്കി.

എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ആരാധ്യ ഷജീവ്, മിഥുൻ കൃഷ്ണ, മിൻഹ ഫാത്തിമ, ഫാത്തിമ ഹന്ന, അശ്വിൻ രാജ്, സിയാന ഫാത്തിമ, ശിഖ നാഥ് തുടങ്ങിയവരുടെ ചിത്രങ്ങൾ മികച്ചതായി തെരഞ്ഞെടുത്തു.

ആർട് ക്ലബ്ബ് രൂപീകരണം

2025 ജൂൺ 20 വെള്ളിയാഴ്ച ആർട് ക്ലബ്ബ് രൂപീകരണം നടത്തി.

8,9,10 ക്ലാസുകളിലെ നൂറോളം കുട്ടികൾ അംഗങ്ങളായി. പ്രധാനധ്യാപിക ജീജ.കെ ഉദ്ഘാടനം നിർവ്വഹിച്ചു. കലാപ്രവർത്തനങ്ങൾ, കലോത്സവ ഇനങ്ങൾ, അതിൽ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ ടീച്ചർ കുട്ടികളുമായി സംവദിച്ചു.

കലാധ്യാപകൻ ഷിനോജ് ചോറൻ കലാമേഖലകളെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും വിശദീകരിച്ചു.

എല്ലാ വെള്ളിയാഴ്ചകളിലും ആർട് ക്ലബ്ബ് യോഗം ചേരാനും പ്രവർത്തനങ്ങളും പരിശീലന പരിപാടികളും നടത്താനും തീരുമാനിച്ചു.

കുട്ടികൾ വിവിധ കലാപ്രകടനങ്ങൾ നടത്തി.

ഉച്ചയ്ക്ക് 2 മണിക്ക് യോഗം അവസാനിപ്പിച്ച് പിരിഞ്ഞു