"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== '''''Little kites Orientation Class''''' ==
EMJAY VHSS Villiappallyയിലെ Little KITES Club ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി 16 JULY 2025 Orientation Class സംഘടിപ്പിച്ചു. പുതിയ അംഗങ്ങളായ കുട്ടികൾക്ക് ക്ലബിന്റെ പ്രവർത്തനരീതി, ദൗത്യം, പ്രവർത്തന സാധ്യതകൾ എന്നിവ വിശദീകരിക്കുന്നതിനായി ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി.
പരിപാടിയുടെ ഉദ്ഘാടന കർമ്മം സുഹൈൽ സാർ നിർവ്വഹിച്ചു. അദ്ദേഹം തന്റെ സന്ദേശത്തിൽ, തങ്ങളുടെ ഭാവിയിലെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ Little KITES പോലുള്ള കൂട്ടായ്മകൾ വിദ്യാർത്ഥികൾക്ക് മികച്ച വേദിയായി മാറുമെന്ന് പറഞ്ഞു.
തുടർന്ന് ഷമീർ സാർ ഓറിയൻ്റേഷൻ ക്ലാസ് കൈകാര്യം ചെയ്തു. Little KITES ക്ലബിന്റെ ലക്ഷ്യങ്ങൾ, പ്രവർത്തന മേഖലകൾ, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവ വിശദമായി പങ്കുവെച്ചു. ഐടി മേഖലയിൽ കുട്ടികൾക്ക് സ്വന്തമായ ഇടം കണ്ടെത്താൻ ഈ ക്ലബ് പ്രചോദനമാവും എന്ന ആശയത്തോടെയാണ് ക്ലാസ്സ് മുന്നോട്ടുപോയത്.
അവസാനത്തിൽ സൈഫുന്നിസ ടീച്ചർ നന്ദി പ്രസംഗം നടത്തി. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സഹകരിച്ച അധ്യാപകരെയും വിദ്യാർത്ഥികളെയും ആശംസിച്ചു.
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ്‌ ഓറിയന്റഷന് ക്ലാസ്സ്‌ 2.jpg|ലഘുചിത്രം|'''''ലിറ്റിൽ കൈറ്റ്സ്‌ ഓറിയന്റഷൻ  ക്ലാസ്സ്‌ 2025-28 Batch'''''|200x200ബിന്ദു]]
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ്‌ ഓറിയന്റഷന് ക്ലാസ്സ്‌ 1.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|'''''ലിറ്റിൽ കൈറ്റ്സ്‌ ഓറിയന്റഷന് ക്ലാസ്സ്‌''''']]
==                              '''''ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ''''' ==
==                              '''''ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ''''' ==
<gallery showfilename="yes" widths="200" heights="200">
<gallery showfilename="yes" widths="200" heights="200">

15:51, 20 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ

K SMARTപരിശീലനം

05/07/202 സ്കൂൾ പാചക തൊഴിലാളികൾക്കും ബസ് ജീവനക്കാർക്കും കെ സ്മാർട്ട് പരിശീലനം

വില്യാപ്പള്ളി:

വില്യാപ്പള്ളി എം ജെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ പാചക തൊഴിലാളികൾ ,ബസ് ജീവനക്കാർ ക്ലീനിങ് ജീവനക്കാർ എന്നിവർക്ക്  കെ സ്മാർട്ട് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിൽ പരിശീലനം നൽകി. ജനന മരണ സർട്ടിഫിക്കറ്റുകൾ, വിവാഹ രജിസ്ട്രേഷൻ, വിവിധ നികുതികൾ ഒടുക്കൽ എന്നിവയിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളാണ്  പരിശീലനം നൽകിയത്. എംകെ റഫീക്ക് പരിപാടി ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ  ഷമീർ ചെത്തിൽ , കൈറ്റ് മിസ്ട്രസ് സൈഫുന്നിസ  സമീമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

സ്‌കൂൾ  ക്യാമ്പ്

എം ജെ വി എച്  എസ് എസ്  വില്യപള്ളി 024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അവധിക്കാല ഏകദിന ക്യാമ്പ് 29/04/2025 ശനിയാഴ്ച നടന്നു. ബഹുമാനപ്പെട്ട HM ശംസുദ്ധീൻ മാഷ് ഉദ്ഘാടനം നിർവഹിച്ചു. എം ജെ വി എച്  എസ് എസ് സ്കൂളിലെ കൈറ്റ് മാസ്റ്റർ ഷമീർ മാഷ് ക്യാമ്പ് നയിച്ചു. റീൽ നിർമ്മാണം ,പ്രമോ വീഡിയോ നിർമ്മാണം,ഡി എസ് എൽ ആർ ക്യാമറ കൈകാര്യം ചെയ്യുന്ന വിധം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ ആയിരുന്നു പരിശീലനം നൽകിയത്. വിജ്ഞാനവും വിനോദവും പകർന്നു നൽകിയ ക്യാമ്പിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. ക്യാമ്പിൻ്റെ ഭാഗമായി ആസ്വാദ്യകരവും നിലവാരം പുലർത്തുന്നതുമായ വീഡിയോ/ റീലുകൾ ക്യാമ്പംഗങ്ങൾ നിർമ്മിച്ചു


ലിറ്റിൽ കൈറ്റ്സ് യോഗ്യതാപരീക്ഷ

ലിറ്റിൽ കൈറ്റ്സ്  2024-27 ബാച്ചിന്റെ യോഗ്യതാപരീക്ഷയിൽ 350 ലധികം കുട്ടികൾ യോഗ്യതാ പരീക്ഷ എഴുതി 300  കുട്ടികൾ  യോഗ്യത നേടിക്കൊണ്ട് സാങ്കേതിക  വിജ്ഞാന തൽപ്പരരായ  സമൂഹത്തെ വാർത്തെടുക്കാൻ  EMJAY VHSS എന്നും മുൻപന്തിയിൽ നിന്നിരുന്നു . സ്‌കൂളിലെ  മുൻ വർഷങ്ങളിലെ ഐ.സി.ടി     മികവാണ്  മറ്റു ക്ലബ്ബുകളെക്കാളും  ഈ  ക്ലബ്ബിൽ ചേരാൻ കുട്ടികൾ  ആഭിമുഘ്യം കാണിക്കുന്നത്.  കോഴിക്കോട് ജില്ലയിൽ രണ്ടു ബാച്ച് അനുവദിച്ച് കിട്ടിയ  സ്‌കൂളാണ്  EMJAY VHSS.  ആ  പ്രൗഢി  നില നിർത്തുന്ന  പ്രകടനമാണ്  കുട്ടികളിൽ നിന്നും ഉണ്ടായത് . അതുകൊണ്ട് തന്നെ  ഏറ്റവും കൂടുതൽ മാർക്ക്  ലഭിച്ച 80  കുട്ടികളെ രണ്ടു ബാച്ചിലേക്കായി സെലക്ട് ചെയ്തു .

16008-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്16008
യൂണിറ്റ് നമ്പർLK/2018/16007
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം40 BATCH 1
റവന്യൂ ജില്ലKOZHIKODE
വിദ്യാഭ്യാസ ജില്ല VADAKARA
ഉപജില്ല THODANNOR
ലീഡർHANA
ഡെപ്യൂട്ടി ലീഡർMUHAMMED
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SHAMEER CHETHIL
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SAIFFUNNISSA A
അവസാനം തിരുത്തിയത്
20-07-202516008
16008-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്16008
യൂണിറ്റ് നമ്പർLK/2018/16008
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം40 BATCH 2
റവന്യൂ ജില്ലKOZHIKODE
വിദ്യാഭ്യാസ ജില്ല VADAKARA
ഉപജില്ല THODANNOR
ലീഡർADAM AHAMMED
ഡെപ്യൂട്ടി ലീഡർRAFA
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SUHAIL
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SAMEEMA
അവസാനം തിരുത്തിയത്
20-07-202516008


ഓറിയന്റേഷൻ ക്ലാസ്

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട  വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ ഓറിയന്റേഷൻ ക്ലാസ് 02.07.24 ചൊവ്വാഴ്ച സ്കൂൾ മൾട്ടി മീഡിയ ഹാളിൽ വച്ച് നടത്തി. സ്വാഗതം സീനിയർ കൈറ്റ് അംഗം ശ്രീയുക്ത  നിർവഹിച്ചു അധ്യക്ഷൻ  സുഹൈൽ മാസ്റ്റർ നിർവഹിച്ചു ഉദ്ഘാടനം പ്രധാനധ്യാപകൻ ഷംസുദ്ദീൻ സാർ നിർവഹിച്ചു SITC ഷഫീഖ് സാർ   സംസാരിച്ചു . കൈറ്റിന്റെ പ്രവർത്തനങ്ങളെ പറ്റി കൈറ്റ് മാസ്റ്റർ ഷമീർ സാർ ക്ലാസെടുത്തു. സീനിയർ കൈറ്റ് അംഗം ഫാത്തിമ നന്ദി പറഞ്ഞു .