"ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 3: | വരി 3: | ||
==''' വായന ചലഞ്ച് '''== | ==''' വായന ചലഞ്ച് '''== | ||
അവധിക്കാല വായന ചാലഞ്ചിനു ശേഷം ഭാരതപ്പുഴ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ അധ്യയന വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന വായന ചാലഞ്ചു നടത്തുകയാണ് ഭാരതപ്പുഴ കോർണർ. | |||
ജൂൺ 19 മുതൽ ഡിസംബർ 19 വരെ വിദ്യാർഥികൾക്ക് 20 പുസ്തകങ്ങൾ വായിച്ച് വായന കുറിപ്പുകൾ എഴുതി വായനാ കാർഡിൽ രേഖപ്പെടുത്തി വായനാ ചാലഞ്ചിൽ പങ്കെടുക്കാം.മികച്ച സമ്മാനങ്ങളും ഓഫർ ചെയ്യുന്നുണ്ട്. | |||
==''' സന്മാർഗ്ഗപഠനം'''== | ==''' സന്മാർഗ്ഗപഠനം'''== | ||