"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 92: | വരി 92: | ||
</blockquote> | </blockquote> | ||
[[പ്രമാണം:44223 ccia edn materials 25.jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|'''''പഠനോപകരണ വിതരണം''''']] | [[പ്രമാണം:44223 ccia edn materials 25.jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|'''''പഠനോപകരണ വിതരണം''''']] | ||
'''<big>''വി''</big>'''ഴിഞ്ഞം ഹാർബർ പ്രദേശത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വിദ്യാർഥികൾ പഠിക്കുന്ന വിഴിഞ്ഞം ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി സി. സി. ഐ.എ (ചൈൽഡ് കെയർ ഇസ്ലാമിക് അഫേഴ്സ് ട്രസ്റ്റ്) ന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ, തുടർച്ചയായി മൂന്നാം വർഷവും , ജൂലൈ 15 ചൊവ്വാഴ്ച്ച വിതരണം നടത്തി. വാർഡ് കൗൺസിലർ എം നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി അധ്യക്ഷത വഹിച്ചു.പൗരപ്രമുഖനും സാമൂഹ്യ പ്രവർത്തകനുമായ സഫറുളളഖാൻ മുഖ്യാതിഥിയായിരുന്നു.ട്രസ്റ്റ് അംഗങ്ങളായ എസ്. മുഹമ്മദ് റിയാസ്, നിഷാൻ നിഷാദ് , ഹെഡ് മാസ്റ്റർ ബൈജുഎച്ച്.ഡി.,അറബിക് അധ്യാപകൻ സെക്കരിയ.പി., അധ്യാപകരായ രെജീഷ് ജി.എസ്., ബിന്ദു കുമാരി,സിന്ദുലേഖ ,പി.ടി.എ. പ്രസിരണ്ട് അൻവർ ഷാൻ തുടങ്ങിയവർ സംബന്ധിച്ചു. മൂന്ന്,നാല്,അഞ്ച് ക്ലാസുകളിലെ കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.ബാഗുകൾ,കുടകൾ,വാട്ടർ ബോട്ടിൽ,പൗച്ചുകൾ തുടങ്ങിയ സമ്മാനങ്ങൾ അതിലടങ്ങിയിട്ടുണ്ട്. | '''<big>''വി''</big>'''ഴിഞ്ഞം ഹാർബർ പ്രദേശത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വിദ്യാർഥികൾ പഠിക്കുന്ന വിഴിഞ്ഞം ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി സി. സി. ഐ.എ (ചൈൽഡ് കെയർ ഇസ്ലാമിക് അഫേഴ്സ് ട്രസ്റ്റ്) ന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ, തുടർച്ചയായി മൂന്നാം വർഷവും , ജൂലൈ 15 ചൊവ്വാഴ്ച്ച വിതരണം നടത്തി. വാർഡ് കൗൺസിലർ എം നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി അധ്യക്ഷത വഹിച്ചു.പൗരപ്രമുഖനും സാമൂഹ്യ പ്രവർത്തകനുമായ സഫറുളളഖാൻ മുഖ്യാതിഥിയായിരുന്നു.ട്രസ്റ്റ് അംഗങ്ങളായ എസ്. മുഹമ്മദ് റിയാസ്, നിഷാൻ നിഷാദ് , ഹെഡ് മാസ്റ്റർ ബൈജുഎച്ച്.ഡി.,അറബിക് അധ്യാപകൻ സെക്കരിയ.പി., അധ്യാപകരായ രെജീഷ് ജി.എസ്., ബിന്ദു കുമാരി,സിന്ദുലേഖ ,പി.ടി.എ. പ്രസിരണ്ട് അൻവർ ഷാൻ തുടങ്ങിയവർ സംബന്ധിച്ചു. മൂന്ന്,നാല്,അഞ്ച് ക്ലാസുകളിലെ കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.ബാഗുകൾ,കുടകൾ,വാട്ടർ ബോട്ടിൽ,പൗച്ചുകൾ തുടങ്ങിയ സമ്മാനങ്ങൾ അതിലടങ്ങിയിട്ടുണ്ട്.<blockquote> | ||
== '''<big>6. സമഗ്ര പ്ലസ് പോർട്ടൽ പരിശീലനം</big>''' == | |||
</blockquote>പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി, സമഗ്ര പോർട്ടലിൽ പരിഷ്ക്കരിച്ച രൂപമായ, കൈറ്റ് തയ്യാറാക്കിയ സമഗ്ര പ്ലസ് പോർട്ടലിൽ അദ്ധ്യാപകർക്കുള്ള പരിശീലനം ജൂലൈ 17 വ്യാഴ്ച്ച നൽകി. പുതിയ പാഠപുസ്തകങ്ങൾക്ക് അനുസരിച്ച്, ക്ലാസുകളിലേക്കുള്ള ഡിജിറ്റൽ വിഭവങ്ങൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ക്ലാസ്സ് റൂമിലെ പഠന പ്രക്രിയയിൽ അധ്യാപകരെ സഹായിക്കുന്ന കുട്ടിയുടെ പഠനത്തിനും സ്വയം വിലയിരുത്തലിനും സഹായിക്കുന്ന തരത്തിൽ തയ്യാറാക്കിയ വിഭവങ്ങളെ സംബന്ധിച്ചാണ് പരിശീലനം നൽകിയത്. പരിശീലനത്തിന് സ്കൂളിലെ പി.എസ്.ഐ. ടി.സി യുടെ ചുമതല വഹിക്കുന്ന അറബിക് അധ്യാപകൻ സെക്കരിയ്യ.പി നേതൃത്വം നൽകി. | |||
<blockquote> | <blockquote> | ||
== '''<big> | == '''<big>7. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്</big>''' == | ||
</blockquote> | </blockquote> | ||
[[പ്രമാണം:44223 ELECTION 25 KALASHAKOTTU.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു|'''''കൊട്ടിക്കലാശം''''']] | [[പ്രമാണം:44223 ELECTION 25 KALASHAKOTTU.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു|'''''കൊട്ടിക്കലാശം''''']] | ||
| വരി 111: | വരി 114: | ||
</gallery> | </gallery> | ||
<blockquote> | |||
== '''<big>7. വായന കളരി </big>''' == | |||
</blockquote> | |||
മലയാളമനോരമ ദിന പത്രത്തിന്റെ വായനക്കളരി വിഴിഞ്ഞം ഗവ: ഹാർബർ ഏരിയ യു.പി. സ്കൂളിൽ ജൂലൈ 18 ന് പ്രകാശനം ചെയ്തു. വായനക്കളരി സ്പോൺസറായ സോമതീരം ആയുർവേദിക് ഹെൽത്ത് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജയ്സൺ പോളി അറമ്പൻ കുടിയും മകൾ നൈലയും ചേർന്ന് വിദ്യാർഥി പ്രതിനിധികൾക്ക് മനോരമ ദിനപത്രം കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്. സോമതീരം ആയുർവേദ ഹെൽത്ത് ഗ്രൂപ്പ് പബ്ലിക് റിലേഷൻ മാനേജർ ഐ.എസ്. ശ്രീരാഗ്, ഡയറക്ടേഴ്സ് ഓഫീസ് മാനേജർ ജോൺ പോൾ, സ്കൂൾ ഹെഡ്മാസ്റ്റർ എച്ച്.ഡി. ബൈജു,എസ്. എം.സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി തുടങ്ങിയവർ സംസാരിച്ചു. മനോരമ സർക്കുലേഷൻ ഓഫീസർ ടി.എസ്. ജിജോമോൻ വായനക്കളരി പദ്ധതി വിശദീകരിച്ചു. | |||