"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25068 (സംവാദം | സംഭാവനകൾ)
25068 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 193: വരി 193:
പ്രമാണം:25068 2025-26 science club KUSAT study tour on 12-07-2025 3.jpg
പ്രമാണം:25068 2025-26 science club KUSAT study tour on 12-07-2025 3.jpg
പ്രമാണം:25068 2025-26 science club KUSAT study tour on 12-07-2025 2.jpg
പ്രമാണം:25068 2025-26 science club KUSAT study tour on 12-07-2025 2.jpg
</gallery>
</gallery>സ്കൂൾ സുരക്ഷാ സമിതി
 
സ്കൂൾ സുരക്ഷാ സമിതിയുടെ ആദ്യയോഗം മെയ്‌ അവസാന വാരത്തിൽ വാർഡ് കൗൺസിലർ, PTA പ്രസിഡന്റ്‌ എന്നിവരുടെ നേതൃത്വത്തിൽ ചേരുകയും ഈ വർഷം നടത്തേണ്ട ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ,ഏർപ്പെടുത്തേണ്ട സുരക്ഷാ സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് അവലോകനം നടത്തുകയും ചെയ്തു.സ്കൂളും പരിസരവും വൃത്തിയാക്കുകയും അപകടകരമായ അവസ്ഥയിലുള്ള മരങ്ങളും കൊമ്പുകളും നീക്കം ചെയ്യുകയും ചെയ്തു.
 
ലോക പാമ്പ്ദിനം
 
ജൂലൈ 16 ലോക പാമ്പ് ദിനവുമായി ബന്ധപ്പെട്ട് ക്ലാസ്സ്‌ നടത്തി. സർപ്പ ആപ്,പാമ്പ് കടിയേറ്റൽ ചെയ്യേണ്ട പ്രഥമ ശുഷ്രൂഷകൾ, വിഷപ്പാമ്പുകളെ തിരിച്ചറിയുന്ന വിധം എന്നിവയെല്ലാം കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.