"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12058 (സംവാദം | സംഭാവനകൾ)
12058 (സംവാദം | സംഭാവനകൾ)
വരി 30: വരി 30:
[[പ്രമാണം:12058 ksd ciber1.jpg|വലത്ത് |ലഘുചിത്രം|സൈബർ സുരക്ഷാ ക്ലാസ് ]]
[[പ്രമാണം:12058 ksd ciber1.jpg|വലത്ത് |ലഘുചിത്രം|സൈബർ സുരക്ഷാ ക്ലാസ് ]]


ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സൈബർ സുരക്ഷയുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതായിരുന്നു ക്ലാസ്. ഓൺലൈൻ തട്ടിപ്പുകൾ, സൈബർ ബുള്ളിയിംഗ്, സാമൂഹിക മാധ്യമങ്ങളുടെ സുരക്ഷിതമായ ഉപയോഗം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ജസ്റ്റിൻ റാഫേൽ കുട്ടികളുമായി സംവദിച്ചു. സൈബർ ലോകത്ത് സുരക്ഷിതമായി എങ്ങനെ ഇടപെടാമെന്ന് ലളിതമായ ഭാഷയിൽ അദ്ദേഹം വിശദീകരിച്ചു. വിദ്യാർത്ഥികളുടെ സംശയങ്ങൾക്കും അദ്ദേഹം മറുപടി നൽകി.
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സൈബർ സുരക്ഷയുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതായിരുന്നു ക്ലാസ്. ഓൺലൈൻ തട്ടിപ്പുകൾ, സൈബർ ബുള്ളിയിംഗ്, സാമൂഹിക മാധ്യമങ്ങളുടെ സുരക്ഷിതമായ ഉപയോഗം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ജസ്റ്റിൻ റാഫേൽ കുട്ടികളുമായും രക്ഷിതാക്കളുമായും സംവദിച്ചു. സൈബർ ലോകത്ത് സുരക്ഷിതമായി എങ്ങനെ ഇടപെടാമെന്ന് ലളിതമായ ഭാഷയിൽ അദ്ദേഹം വിശദീകരിച്ചു. വിദ്യാർത്ഥികളുടെ സംശയങ്ങൾക്കും അദ്ദേഹം മറുപടി നൽകി.