Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:

പരിസ്ഥിദിനവുമായി ബന്ധപ്പെട്ട് മധുരവനം പദ്ധതിയുട ഭാഗമായി ഡോ. എ. ജി. എച്ച്. എസ്. എസ് കോടോത്ത് സ്കൂളിലെ എസ്. പി.സി കേഡറ്റുകൾ വൃക്ഷ തൈകൾ നട്ടു. സ്ക്കൂൾ പ്രധാന അദ്ധ്യാപികയായ ശ്രീമതി ശാന്ത കുമാരി ഉദ്ഘാടനം ചെയ്തു. സി.പി.ഒ ഹസീന, എ.സി.പി.ഒ ജെസ്റ്റിൻറാഫേൽ, പി.റ്റി.എ വൈസ് പ്രസിഡന്റ് രമേശൻ .പി എന്നിവർ നേതൃത്വം നൽകി.

== ഡോ. അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു ==
കോടോത്ത്: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഡോക്ടർ അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് റാലി നടത്തിയത്.
സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശാന്തകുമാരി റാലി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത റാലിയിൽ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി. സി.പി.ഒ. ഹസീന, എ.സി.പി.ഒ. ജസ്റ്റിൻ റാഫേൽ എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി സംസാരിച്ചു. ലഹരിയിൽ നിന്ന് വിട്ടുനിന്ന് ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കേണ്ടതിന്റെ ആവശ്യകത അവർ ഊന്നിപ്പറഞ്ഞു.
1,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2771247" എന്ന താളിൽനിന്ന് ശേഖരിച്ചത്