"ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 20: | വരി 20: | ||
[[പ്രമാണം:43052 book review.jpg|ലഘുചിത്രം|വായനാനുഭവം പങ്കിടൽ |ഇടത്ത്]] | [[പ്രമാണം:43052 book review.jpg|ലഘുചിത്രം|വായനാനുഭവം പങ്കിടൽ |ഇടത്ത്]] | ||
സമൂഹ വായന, റീഡിങ് കോർണർ സജ്ജീകരണം, വായന മത്സരം, ഡിജിറ്റൽ വായന പരിശീലനം, പ്രത്യേക അസ്സംബ്ലികൾ. | സമൂഹ വായന, റീഡിങ് കോർണർ സജ്ജീകരണം, വായന മത്സരം, ഡിജിറ്റൽ വായന പരിശീലനം, പ്രത്യേക അസ്സംബ്ലികൾ. | ||
| വരി 38: | വരി 40: | ||
മാതൃഭൂമി സീഡ് ക്ലബ്, സ്കൂൾ ഇക്കോ ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ കടകംപള്ളി കൃഷിഭവനിൽ നിന്നും ലഭിച്ച ജമന്തി തൈകൾ സ്കൂൾ വളപ്പിൽ നട്ടുപിടിപ്പിക്കുകയും ഓണക്കാലത്ത് പൂക്കളുടെ വിളവെടുപ്പ് നടത്തുകയും ചെയ്തു. | മാതൃഭൂമി സീഡ് ക്ലബ്, സ്കൂൾ ഇക്കോ ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ കടകംപള്ളി കൃഷിഭവനിൽ നിന്നും ലഭിച്ച ജമന്തി തൈകൾ സ്കൂൾ വളപ്പിൽ നട്ടുപിടിപ്പിക്കുകയും ഓണക്കാലത്ത് പൂക്കളുടെ വിളവെടുപ്പ് നടത്തുകയും ചെയ്തു. | ||
[[പ്രമാണം:43052 jamanthithotttam.jpg|ലഘുചിത്രം|ജമന്തിത്തോട്ടം ]] | |||
19:13, 18 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |
ലോക പരിസ്ഥിതി ദിനം 2024



സ്കൂൾ ഇക്കോ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനാഘോഷ പരിപാടികൾ നടന്നു. പരിസ്ഥിതി ദിന പ്രതിജ്ഞ, പച്ചക്കറിത്തോട്ട വിപുലീകരണം, പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന, ഉപന്യാസ രചന എന്നീ പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ചെയ്തു.
ലോക ബാലവേല വിരുദ്ധ ദിനം
ലോക ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ചു പോസ്റ്റർ , പ്ലക്കാർഡ് എന്നിവയുടെ നിർമാണവും വീഡിയോ പ്രദർശനവും നടത്തുകയുണ്ടായി.


വായനദിനം 2024

സ്കൂളിലെ ഈ വർഷത്തെ വായനമാസാചരണം ജി.വി.എച്.എസ്. എസ് പേട്ട മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി അനിത ഡി.വി ഉദ്ഘാടനം ചെയ്തു. കുട്ടികളോട് വായനയുടെ മഹത്വത്തെപ്പറ്റി സംസാരിക്കുകയും കവിതകൾ ചൊല്ലുകയും ചെയ്തു. കുട്ടികളുടെ വായനാനുഭവം പങ്കിടൽ, പി എൻ പണിക്കർ അനുസ്മരണം, കവിത ചൊല്ലൽ എന്നീ പരിപാടികൾ ചടങ്ങിൽ ഉൾപ്പെടുത്തി.

വായനമാസാചരണ പരിപാടികൾ

സമൂഹ വായന, റീഡിങ് കോർണർ സജ്ജീകരണം, വായന മത്സരം, ഡിജിറ്റൽ വായന പരിശീലനം, പ്രത്യേക അസ്സംബ്ലികൾ.
ജമന്തിത്തോട്ടനിർമാണം, വിളവെടുപ്പ്
മാതൃഭൂമി സീഡ് ക്ലബ്, സ്കൂൾ ഇക്കോ ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ കടകംപള്ളി കൃഷിഭവനിൽ നിന്നും ലഭിച്ച ജമന്തി തൈകൾ സ്കൂൾ വളപ്പിൽ നട്ടുപിടിപ്പിക്കുകയും ഓണക്കാലത്ത് പൂക്കളുടെ വിളവെടുപ്പ് നടത്തുകയും ചെയ്തു.
