"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 19: | വരി 19: | ||
== '''''വായന മറന്നു കൊണ്ടിരിക്കുന്ന ഈ ലോകത്ത് വായനയെ ഓർമ്മപ്പെടുത്താൻ ഒരു ദിവസം. വായന ദിനത്തോടനുബന്ധിച്ച് പ്രൗഢഗംഭീരമായ പരിപാടികൾ തന്നെ സ്കൂളിൽ നടപ്പിലാക്കി. പി എൻ പണിക്കരുടെ സംഭാവനകൾ എടുത്തുകാട്ടിക്കൊണ്ട് വ്യക്തി പരിചയവും മലയാളം, ഇംഗ്ലീഷ്,അറബിക് എന്നീ ഭാഷകളിൽ വായന മത്സരവും ക്വിസ് മത്സരവും നടത്തി.പദപരിചയം, പ്രസംഗം മത്സരം , ഇംഗ്ലീഷ്- മലയാളം കഥ പറയൽ എന്നീ പരിപാടികളും വായന ദിനത്തിന് മാറ്റുകൂട്ടി. വായന എന്നത് പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങേണ്ടതല്ല മറിച്ച് നിരവധി സ്രോതസ്സുകളെ ആശ്രയിക്കാമെന്നും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ ഈ വായന ദിനത്തിലൂടെ കഴിഞ്ഞു. കൂടാതെ വായനമാസാചാരണത്തിന്റെ ഭാഗമായി ലൈബ്രറി സന്ദർശനം നടത്തുകയുണ്ടായി''''' == | == '''''വായന മറന്നു കൊണ്ടിരിക്കുന്ന ഈ ലോകത്ത് വായനയെ ഓർമ്മപ്പെടുത്താൻ ഒരു ദിവസം. വായന ദിനത്തോടനുബന്ധിച്ച് പ്രൗഢഗംഭീരമായ പരിപാടികൾ തന്നെ സ്കൂളിൽ നടപ്പിലാക്കി. പി എൻ പണിക്കരുടെ സംഭാവനകൾ എടുത്തുകാട്ടിക്കൊണ്ട് വ്യക്തി പരിചയവും മലയാളം, ഇംഗ്ലീഷ്,അറബിക് എന്നീ ഭാഷകളിൽ വായന മത്സരവും ക്വിസ് മത്സരവും നടത്തി.പദപരിചയം, പ്രസംഗം മത്സരം , ഇംഗ്ലീഷ്- മലയാളം കഥ പറയൽ എന്നീ പരിപാടികളും വായന ദിനത്തിന് മാറ്റുകൂട്ടി. വായന എന്നത് പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങേണ്ടതല്ല മറിച്ച് നിരവധി സ്രോതസ്സുകളെ ആശ്രയിക്കാമെന്നും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ ഈ വായന ദിനത്തിലൂടെ കഴിഞ്ഞു. കൂടാതെ വായനമാസാചാരണത്തിന്റെ ഭാഗമായി ലൈബ്രറി സന്ദർശനം നടത്തുകയുണ്ടായി''''' == | ||
== '''''ബഷീർ ദിനം''''' == | |||
== ''''' ഈ അധ്യയന വർഷത്തിലെ ബഷീർ ദിനം വിപുലമായി ആചരിച്ചു. ബഷീറും അദ്ദേഹത്തിന്റെ കൃതികളിലെ കഥാപാത്രങ്ങളുമായി വേഷമിട്ട കുട്ടികൾ സ്കൂൾ അങ്കണത്തിൽ നിരന്നത് കൗതുക കാഴ്ചയായി. സ്പെഷ്യൽ അസംബ്ലിയും ക്വിസ് മത്സരവും ബഷീർ കൃതികളുടെ പ്രദർശനവും ഉണ്ടായിരുന്നു.''''' == | |||