"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22452 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

വരി 528: വരി 528:

⭐പ്രവർത്തിപരിചയക്ലബ്‌ ന്റെ ഉദ്ഘാടനം 14/7/2025 ന് നടന്നു.. പ്രധാന അധ്യാപിക സ്വാഗതം അർപ്പിച്ചു സംസാരിച്ചു... യോഗ പരിശീലകൻ ശ്രീ രാഹുൽ ഉദ്ഘാടനം നിർവഹിച്ചു...തുടർന്നും കുട്ടികൾക്ക് ശ്രീ രാഹുൽ വിവിധ പ്രവർത്തി പരിചയ വിഭാഗങ്ങളിൽ കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. 60 ഓളം കുട്ടികൾ ഈ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു...

⭐ആർട്സ് ക്ലബ്‌ ബാലസഭ ഉദ്ഘാടനം ജൂലൈ 15 ന് ചൊവ്വാഴ്ച ന്സ്കൂൾ ഹാളിൽ വെച്ച് നടന്നു ചടങ്ങിൽ പ്രധാന അധ്യാപിക ഉദ്ഘാടനം നിർവഹിച്ചു. ആർട്സ് ക്ലബ് പ്രവർത്തനങ്ങളെക്കുറിച്ച് ടീച്ചർ വിശദമായി സംസാരിച്ചു. 80 ഓളം കുട്ടികൾ പങ്കെടുത്ത കലാവിരുന്ന് ചടങ്ങിന്റെ പ്രധാന ആകർഷണമായിരുന്നു..