"Govt. LPS Paruthikkuzhi" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
ആഴ്ചയില്‍ 3 ദിവസം സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ് നടത്തുന്നുണ്ട്. | |||
== മികവുകള്‍ == | == മികവുകള്‍ == |
07:10, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
Govt. LPS Paruthikkuzhi | |
---|---|
വിലാസം | |
പരുത്തിക്കുഴി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
25-01-2017 | 42527 |
ചരിത്രം
ഉഴമലയുക്കല്‍ പഞ്ചായത്തില്‍ കാഞ്ഞിരംപാറ എന്ന സ്ഥലത്ത് 60 വര്‍ഷം മുന്‍പ് കേരള ഹിന്ദു മിഷന്റെ ആഭിമുഖ്യത്തില്‍ ശ്രീ പത്മനാഭ പിള്ള 25 കുട്ടികളുമായി ഒരു കുടിപള്ളിക്കൂടം തുടങ്ങി.
1946-ല്‍ കാഞ്ഞിരംപാറ എന്ന സ്ഥലത്ത് നിന്നും പരുത്തിക്കഴി എന്ന സ്ഥലത്ത് മാറ്റുകയുണ്ടായിപരുത്തിക്കഴിയില്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.അന്ന് സ്കൂളിന്റെ പേര് കാഞ്ഞിരംപാറ ന്യൂ എല്‍ പി എസ് എന്നായിരുന്നു. ആദ്യത്തെ വിദ്യാര്‍ത്ഥി എന്‍ ബാലകൃഷ്ണന്‍ ആയിരുന്നു.ശ്ര വാസുദേവപണിക്കര്‍ നല്‍കിയ 50 സെന്റ് സ്ഥലത്തായിരുന്നു സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.ആദ്യത്തെ ബാച്ചില്‍ 1-ാം ക്ലാസില്‍ 105 കുട്ടികള്‍ ഉണ്ടായിരുന്നു.
ഭൗതികസൗകര്യങ്ങള്‍
50 സെന്റ് സ്ഥലത്തില്‍ സ്ഥിതി ചെയ്യുന്ന നമ്മുടെ സ്കൂളില്‍ അടച്ചുറപ്പുള്ള 4 കെട്ടിടങ്ങളും 5 ടോയിലറ്റുകളും 1-കമ്പ്യൂട്ടര്‍ ലാബും 1-കിണറും കുഴല്‍കിണറും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ആഴ്ചയില്‍ 3 ദിവസം സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ് നടത്തുന്നുണ്ട്.
മികവുകള്‍
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: സ്കൂള്‍ നില്ക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങള്‍ ഇവിടെ കൊടുക്കുക |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ |