"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
PKZ1985 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 92: വരി 92:
</blockquote>
</blockquote>
[[പ്രമാണം:44223 ccia edn materials 25.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|'''''പഠനോപകരണ വിതരണം''''']]
[[പ്രമാണം:44223 ccia edn materials 25.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|'''''പഠനോപകരണ വിതരണം''''']]
'''<big>''വി''</big>'''ഴിഞ്ഞം ഹാർബർ പ്രദേശത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വിദ്യാർഥികൾ പഠിക്കുന്ന വിഴിഞ്ഞം ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി സി. സി. ഐ.എ (ചൈൽഡ് കെയർ ഇസ്ലാമിക് അഫേഴ്സ് ട്രസ്റ്റ്)  ന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ,  തുടർച്ചയായി മൂന്നാം വർഷവും , ജൂലൈ 15 ചൊവ്വാഴ്ച്ച വിതരണം നടത്തി. വാർഡ് കൗൺസിലർ എം നിസാം ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി അധ്യക്ഷത വഹിച്ചു.പൗരപ്രമുഖനും സാമൂഹ്യ പ്രവർത്തകനുമായ സഫറുളളഖാൻ മുഖ്യാതിഥിയായിരുന്നു.ട്രസ്റ്റ് അംഗങ്ങളായ എസ്. മുഹമ്മദ് റിയാസ്, നിഷാൻ നിഷാദ്  , ഹെഡ് മാസ്റ്റർ ബൈജുഎച്ച്.ഡി.,അറബിക് അധ്യാപകൻ സെക്കരിയ.പി., പി.ടി.എ. പ്രസിരണ്ട് അൻവർ ഷാൻ  അധ്യാപകരായ രെജീഷ് ജി.എസ്., ബിന്ദു കുമാരി,സിന്ദുലേഖ തുടങ്ങിയവർ സംബന്ധിച്ചു. എന്നിവർ സംബന്ധിച്ചു. .ബാഗുകൾ,കുടകൾ,വാട്ടർ ബോട്ടിൽ,പൗച്ചുകൾ തുടങ്ങിയവ സമ്മാനങ്ങൾ അതിലടങ്ങിയിട്ടുണ്ട്.
'''<big>''വി''</big>'''ഴിഞ്ഞം ഹാർബർ പ്രദേശത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വിദ്യാർഥികൾ പഠിക്കുന്ന വിഴിഞ്ഞം ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി സി. സി. ഐ.എ (ചൈൽഡ് കെയർ ഇസ്ലാമിക് അഫേഴ്സ് ട്രസ്റ്റ്)  ന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ,  തുടർച്ചയായി മൂന്നാം വർഷവും , ജൂലൈ 15 ചൊവ്വാഴ്ച്ച വിതരണം നടത്തി. വാർഡ് കൗൺസിലർ എം നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി അധ്യക്ഷത വഹിച്ചു.പൗരപ്രമുഖനും സാമൂഹ്യ പ്രവർത്തകനുമായ സഫറുളളഖാൻ മുഖ്യാതിഥിയായിരുന്നു.ട്രസ്റ്റ് അംഗങ്ങളായ എസ്. മുഹമ്മദ് റിയാസ്, നിഷാൻ നിഷാദ്  , ഹെഡ് മാസ്റ്റർ ബൈജുഎച്ച്.ഡി.,അറബിക് അധ്യാപകൻ സെക്കരിയ.പി., അധ്യാപകരായ രെജീഷ് ജി.എസ്., ബിന്ദു കുമാരി,സിന്ദുലേഖ ,പി.ടി.എ. പ്രസിരണ്ട് അൻവർ ഷാൻ  തുടങ്ങിയവർ സംബന്ധിച്ചു. മൂന്ന്,നാല്,അഞ്ച് ക്ലാസുകളിലെ കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.ബാഗുകൾ,കുടകൾ,വാട്ടർ ബോട്ടിൽ,പൗച്ചുകൾ തുടങ്ങിയ സമ്മാനങ്ങൾ അതിലടങ്ങിയിട്ടുണ്ട്.