"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 89: | വരി 89: | ||
[[പ്രമാണം:44223 jss certificate.jpg|ലഘുചിത്രം|700x700ബിന്ദു|'''''ജെ.എസ്.എസ്. കോഴ്സുകളുടെ സർട്ടിഫിക്കറ്റ് വിതരണം''''']] | [[പ്രമാണം:44223 jss certificate.jpg|ലഘുചിത്രം|700x700ബിന്ദു|'''''ജെ.എസ്.എസ്. കോഴ്സുകളുടെ സർട്ടിഫിക്കറ്റ് വിതരണം''''']] | ||
'''<big>വി</big>'''ഴിഞ്ഞം ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂൾ കേന്ദ്രമായി, ലൈഫ് ഫൗണ്ടേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന കേന്ദ്ര സർക്കാരിന്റെ ജൻ ശിക്ഷൺ സൻസ്ഥാൻ (ജെ.എസ്.എസ്.) തൊഴിലധിഷ്ഠിത കോഴ്സുകളുടെ ആദ്യ ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണം 2025 ജൂലൈ 8ന് രാവിലെ 9.30 നു നടന്നു.വിദ്യാഭ്യാസ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് അവിടുത്തെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിനായി, അവരുടെ സാഹചര്യത്തിനനുസരിച്ചു ള്ള തൊഴിലുകളുടെ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടുകൂടി നടത്തപ്പെടുന്ന പദ്ധതിയുടെ, ആദ്യ ബാച്ചിനുളള സർട്ടിഫിക്കറ്റ് വിതരണമാണ് നടന്നത്. കോവളം നിയോജകമണ്ഡലം എം.എൽ.എ. അഡ്വ: എം. വിൻസന്റ് പരിപാടി ഉദ്ഘാടനം ചെയ്ത് സർട്ടിഫിക്കറ്റ് വിതരണം നടത്തി.തിരുവനന്തപുരം നഗരസഭ ഹാർബർ വാർഡ് ഡിവിഷൻ മെമ്പർ എം. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. ലൈഫ് മിഷൻ ഡയറക്ടർ ഡോക്ടർ ബീനാമോൾ എസ്.ജി., ജെ.എസ്.എസ്. റിസോഴ്സ് പേഴ്സൺ സൗദ എൻ.ഡി., ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി., എസ്.എം.സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി, പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ,ലൈഫ് ഫൗണ്ടേഷൻ സോഷ്യൽ വർക്കർ കൃഷ്ണ.എം. എസ്.തുടങ്ങിയവർ സംസാരിച്ചു. | '''<big>വി</big>'''ഴിഞ്ഞം ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂൾ കേന്ദ്രമായി, ലൈഫ് ഫൗണ്ടേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന കേന്ദ്ര സർക്കാരിന്റെ ജൻ ശിക്ഷൺ സൻസ്ഥാൻ (ജെ.എസ്.എസ്.) തൊഴിലധിഷ്ഠിത കോഴ്സുകളുടെ ആദ്യ ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണം 2025 ജൂലൈ 8ന് രാവിലെ 9.30 നു നടന്നു.വിദ്യാഭ്യാസ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് അവിടുത്തെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിനായി, അവരുടെ സാഹചര്യത്തിനനുസരിച്ചു ള്ള തൊഴിലുകളുടെ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടുകൂടി നടത്തപ്പെടുന്ന പദ്ധതിയുടെ, ആദ്യ ബാച്ചിനുളള സർട്ടിഫിക്കറ്റ് വിതരണമാണ് നടന്നത്. കോവളം നിയോജകമണ്ഡലം എം.എൽ.എ. അഡ്വ: എം. വിൻസന്റ് പരിപാടി ഉദ്ഘാടനം ചെയ്ത് സർട്ടിഫിക്കറ്റ് വിതരണം നടത്തി.തിരുവനന്തപുരം നഗരസഭ ഹാർബർ വാർഡ് ഡിവിഷൻ മെമ്പർ എം. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. ലൈഫ് മിഷൻ ഡയറക്ടർ ഡോക്ടർ ബീനാമോൾ എസ്.ജി., ജെ.എസ്.എസ്. റിസോഴ്സ് പേഴ്സൺ സൗദ എൻ.ഡി., ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി., എസ്.എം.സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി, പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ,ലൈഫ് ഫൗണ്ടേഷൻ സോഷ്യൽ വർക്കർ കൃഷ്ണ.എം. എസ്.തുടങ്ങിയവർ സംസാരിച്ചു. | ||
== '''<big>പഠനോപകരണ വിതരണം</big>''' == | |||
വിഴിഞ്ഞം ഹാർബർ പ്രദേശത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വിദ്യാർഥികൾ പഠിക്കുന്ന വിഴിഞ്ഞം ഹാർബർ ഏരിയ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി സി. സി. ഐ.എ (ചൈൽഡ് കെയർ ഇസ്ലാമിക് അഫേഴ്സ് ട്രസ്റ്റ്) ന്റെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നാം വർഷവും പഠനോപകരണങ്ങൾ ജൂലൈ 15 ചൊവ്വാഴ്ച്ച വിതരണം നടത്തി. വാർഡ് കൗൺസിലർ എം നിസാം ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി അധ്യക്ഷത വഹിച്ചു.പൗരപ്രമുഖനും സാമൂഹ്യ പ്രവർത്തകനുമായ സഫറുളളഖാൻ മുഖ്യാതിഥിയായിരുന്നു.ട്രസ്റ്റ് അംഗങ്ങളായ എസ്. മുഹമ്മദ് റിയാസ്, എന്നിവർ സംബന്ധിച്ചു. .ബാഗുകൾ,കുടകൾ,വാട്ടർ ബോട്ടിൽ,പൗച്ചുകൾ തുടങ്ങിയവ സമ്മാനങ്ങൾ അതിലടങ്ങിയിട്ടുണ്ട്. | |||
'''<big>''<u>തയ്യാറാക്കിയതും സ്കൂൾ വിക്കിയുടെ താളുകളിൽ രൂപകൽപ്പന ചെയ്തതും</u>''</big>''' | '''<big>''<u>തയ്യാറാക്കിയതും സ്കൂൾ വിക്കിയുടെ താളുകളിൽ രൂപകൽപ്പന ചെയ്തതും</u>''</big>''' | ||
'''''[[ഉപയോക്താവ്:PKZ1985|ഗവൺമെൻറ് ഹാർബർ ഏരിയ എൽ.പി സ്കൂളിലെ അറബിക് അധ്യാപകൻ പാലക്കാട് ജില്ലയിലുളള സെക്കരിയ്യ. പി A/S പി .കെ . സകരിയ്യ സ്വലാഹി]]''''' | '''''[[ഉപയോക്താവ്:PKZ1985|ഗവൺമെൻറ് ഹാർബർ ഏരിയ എൽ.പി സ്കൂളിലെ അറബിക് അധ്യാപകൻ പാലക്കാട് ജില്ലയിലുളള സെക്കരിയ്യ. പി A/S പി .കെ . സകരിയ്യ സ്വലാഹി]]''''' | ||