"ജി.എച്ച്.എസ്സ്.എസ്സ്. കോഴിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:

വിവിധ ക്ലബ്ബുകൾ അവതരിപ്പിക്കുന്ന പ്രവർത്തനങ്ങളും ഉണ്ടായിരുന്നു. പരിപാടിക്ക് മാറ്റുകൂട്ടാനായി ഉദ്ഘാടക പ്രസംഗകന്റെ കവിതാലാപനവും ഉണ്ടായിരുന്നു. കുട്ടികളിൽ ക്ലബ്ബ് പ്രവർത്തനങ്ങളിൽ താൽപര്യം സൃഷ്ടിക്കാൻ ആയി വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു ടീച്ചർ നന്ദി അറിയിച്ചു.

[[പ്രമാണം:21048 club.jpg|ലഘുചിത്രം]]
[[പ്രമാണം:21048 club.jpg|ലഘുചിത്രം]]കോഴിപ്പാറ സ്കൂളിൻ്റെ പുരോഗതിയുടെ കാല് വയ്പ്പുകളിൽ ഒന്നായ നാം  സ്കൂൾലോഗോ യുടെ പ്രകാശനം   പിടി എ പ്രസിഡൻ്റും പ്രിൻസിപ്പാളും  HM ചാർജ് മോഹനൻ മാഷും ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു. ലോഗോ നിർമ്മാണത്തിനു പിന്നിൽ പ്രവർത്തിച്ചത് അധ്യാപകരായ ഷാഹിന Tr  രാജീവ് മാഷ് എന്നിവരാണ്
177

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2767360" എന്ന താളിൽനിന്ന് ശേഖരിച്ചത്