"ചോതാവൂർ എച്ച് .എസ്. ചമ്പാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ASHINRAJMP (സംവാദം | സംഭാവനകൾ) No edit summary |
ASHINRAJMP (സംവാദം | സംഭാവനകൾ) |
||
| വരി 57: | വരി 57: | ||
== സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് ജൂലൈ 14 == | == സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് ജൂലൈ 14 == | ||
സ്കൂളിൽ വിദ്യാർഥികൾക്ക് വേണ്ടി സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു | |||
10:16, 15 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2025
ചോതാവൂർ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മണിലാൽ ഉദ്ഘാടനം ചെയ്തു. മാനേജർ ശ്രീ കലേഷ് അധ്യക്ഷതവഹിച്ചു പ്രിൻസിപ്പൽ ശ്രീമതി ഇന്ദിര സ്വാഗതം പറഞ്ഞു ഹെഡ്മാസ്റ്റർ ശ്രീ ജയരാജൻ പി ടി എ പ്രസിഡണ്ട് നസീർ ഇടവലത്ത് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പ്രവേശനോത്സവത്തിന് മാറ്റുകൂട്ടാൻ ലിതേഷ് കോളയാട് പ്രത്യുഷ് നീള്ളങ്ങൾ അശ്വതി എന്നിവരുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. അവസാനം എല്ലാവർക്കും പായസവിതരണവും ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുഴുവൻ പരിപാടിയുടെയും ഫോട്ടോസും വീഡിയോസും എടുത്ത് ഡോക്യുമെന്റേഷനും ആകർഷകമായ പ്രവേശനോത്സവ വീഡിയോയും തയ്യാറാക്കി.
വീഡിയോ കാണാം https://youtu.be/4Ck8ZJji644?feature=shared
ലോക പരിസ്ഥിതി ദിനം June 5
ചോതാവൂർ ഹയർസെക്കൻഡറി സ്കൂളിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. പരിസ്ഥിതി ദിനം പ്രമാണിച്ച് വിദ്യാർഥികൾക്ക് വൃക്ഷത്തൈ വിതരണവും ക്വിസ് മത്സരം, പോസ്റ്റർ രചന, കൃഷിത്തോട്ട നിർമ്മാണം എന്നിങ്ങനെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. സ്കൗട്ട് ആൻഡ് ഗൈഡ്സ് JRC വിദ്യാർഥികൾ സ്കൂളും പരിസരവും വൃത്തിയാക്കി. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ പരിസ്ഥിതി ദിന പരിപാടികൾ എല്ലാം ചേർത്ത് ഡോക്യുമെന്റേഷൻ തയ്യാറാക്കി.
വീഡിയോ കാണാം https://youtu.be/ZVi-LIx11x4?si=6mWpAQ_LsuDRqHgJ
ലഹരി വിരുദ്ധ ക്ലാസ്
ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥികൾക്ക് വേണ്ടി ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു
വായന ദിനം ജൂൺ 19
ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിന മാസാചരണം ആരംഭിച്ചു. നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്കാണ് തുടക്കം കുറിച്ചത്
ലോക സംഗീത ദിനം ജൂൺ 21
ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ ലോക സംഗീത ദിനം ആഘോഷിച്ചു ലോക സംഗീത ദിനത്തിൻറെ ഭാഗമായി വിദ്യാർഥികൾക്കായി വിവിധ സംഗീത ഉപകരണങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു
അന്താരാഷ്ട്ര യോഗദിനം ജൂൺ 21
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ വിദ്യാർഥികൾക്കും ടീച്ചേഴ്സിനും വേണ്ടി യോഗ ക്ലാസ് സംഘടിപ്പിച്ചു
ലോക മയക്കുമരുന്ന് വിരുദ്ധ ദിനം ജൂൺ 26
ലോക മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
പേ വിഷബാധ ബോധവൽക്കരണം ജൂൺ 30
സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് ജൂലൈ 14
സ്കൂളിൽ വിദ്യാർഥികൾക്ക് വേണ്ടി സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു