"ജി യു പി എസ് വള്ളിവട്ടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
പ്രവേശനോത്സവം 2025
പ്രവേശനോത്സവം 2025

സ്കൂൾ  
സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് തല ഉദ്ഘാടനം നമ്മുടെ വിദ്യാലയത്തിൽ വച്ചായിരുന്നു.പഞ്ചായത്ത് പ്രസിഡൻറ് നിഷ ഷാജി ഉദ്ഘാടന കർമ്മംനിർവഹിച്ചു.
 
പ്രവേശനോത്സവംപഞ്ചായത്ത് തല ഉദ്ഘാടനം നമ്മുടെ വിദ്യാലയത്തിൽ വച്ചായിരുന്നു.പഞ്ചായത്ത് പ്രസിഡൻറ് നിഷ ഷാജി ഉദ്ഘാടന കർമ്മം നിർവഹിച്ചു.
 
പുതുതായി വന്ന കുരുന്നുകൾക്ക് സ്കൂൾ ബാഗും ബോക്സും പുസ്തകങ്ങളും എല്ലാം കൈമാറി കിരീടവും കടലാസ് പൂക്കളും നൽകി സ്വീകരിച്ചു.എല്ലാ കുഞ്ഞു മക്കൾക്കും മധുരം നൽകി.
പുതുതായി വന്ന കുരുന്നുകൾക്ക് സ്കൂൾ ബാഗും ബോക്സും പുസ്തകങ്ങളും എല്ലാം കൈമാറി കിരീടവും കടലാസ് പൂക്കളും നൽകി സ്വീകരിച്ചു.എല്ലാ കുഞ്ഞു മക്കൾക്കും മധുരം നൽകി.

വരി 16: വരി 13:

ജൂൺ 5 പരിസ്ഥിതി ദിനം പോസ്റ്റർ പ്രതിജ്ഞയെടുത്തും അടുക്കളത്തോട്ടം നിർമ്മിച്ചും തൈകൾ നട്ടും ആഘോഷിച്ചു
ജൂൺ 5 പരിസ്ഥിതി ദിനം പോസ്റ്റർ പ്രതിജ്ഞയെടുത്തും അടുക്കളത്തോട്ടം നിർമ്മിച്ചും തൈകൾ നട്ടും ആഘോഷിച്ചു
വായനാദിനം
വായനാദിനം

വരി 22: വരി 20:

ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി സൂംമ്പ ഡാൻസ് കളിച്ചു കുട്ടികൾക്ക് അത് മാനസികമായും ശാരീരികമായും ഉണർവ് നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.പോസ്റ്റർ നിർമ്മാണം നടത്തി.
ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി സൂംമ്പ ഡാൻസ് കളിച്ചു കുട്ടികൾക്ക് അത് മാനസികമായും ശാരീരികമായും ഉണർവ് നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.പോസ്റ്റർ നിർമ്മാണം നടത്തി.

വാർഷിക പൊതുയോഗം
വാർഷിക പൊതുയോഗം
[[പ്രമാണം:23458 TSR Varshika pothuyogam.jpg|ലഘുചിത്രം|വാർഷിക പൊതുയോഗം]]
[[പ്രമാണം:23458 TSR Varshika pothuyogam.jpg|ലഘുചിത്രം|വാർഷിക പൊതുയോഗം]]
വാർഷിക പൊതുയോഗവും പുതിയ പിടിഎ അംഗങ്ങളുടെ തിരഞ്ഞെടുപ്പും രക്ഷാകർതൃബോധകരണവും ജൂലൈ മൂന്നിന് നടന്നു.
വാർഷിക പൊതുയോഗവും പുതിയ പിടിഎ അംഗങ്ങളുടെ തിരഞ്ഞെടുപ്പും രക്ഷാകർതൃബോധകരണവും ജൂലൈ മൂന്നിന് നടന്നു.മൂന്നുവർഷമായി പിടിഎ പ്രസിഡണ്ടായി സ്ഥാനം വഹിച്ച ശ്രീ ടി വി ജോഷിയെ ആദരിച്ചു.പ്രശസ്ത സൈക്കോളജിസ്റ്റ് ഡോക്ടർ ഇന്ദുജ രക്ഷിതാക്കൾക്ക് ക്ലാസ് നൽകി.
 
മൂന്നുവർഷമായി പിടിഎ പ്രസിഡണ്ടായി സ്ഥാനം വഹിച്ച ശ്രീ ടി വി ജോഷിയെ ആദരിച്ചു.പ്രശസ്ത സൈക്കോളജിസ്റ്റ് ഡോക്ടർ ഇന്ദുജ രക്ഷിതാക്കൾക്ക് ക്ലാസ് നൽകി.

[[പ്രമാണം:23458 TSR BASHEER DINAM.jpg|ലഘുചിത്രം|ബഷീർ ദിനം]]
[[പ്രമാണം:23458 TSR BASHEER DINAM.jpg|ലഘുചിത്രം|ബഷീർ ദിനം]]
ബഷീർ ദിനം
ബഷീർ ദിനം

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും ബഷീർ കൃതികളുടെ പരിചയപ്പെടുത്തലും ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്ക്കാരവും നടന്നു.
വൈക്കം മുഹമ്മദ് ബഷീഅനുസ്മരണവും ബഷീർ കൃതികളുടെ പരിചയപ്പെടുത്തലും ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്ക്കാരവും നടന്നു
[[വർഗ്ഗം:23458]]

ഭക്ഷ്യമേള
 
[[വർഗ്ഗം:23458]]