Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 67: വരി 67:




 
ഈ  വർഷത്തെ പ്രതിഭാസംഗമവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും കാനറാ ബാങ്ക് വിദ്യാജ്യോതി സ്കോളർഷിപ് വിതരണവും 2025 ജൂലൈ 8 ചൊവ്വാഴ്ച 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു.വാമനപുരം ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ശ്രീമതി ജി കോമളം അധ്യക്ഷയായ യോഗത്തിൽ സ്കൂൾ HM ശ്രീ സുനിൽകുമാർ  എൻ സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട MLA അഡ്വ. ഡി കെ മുരളി യോഗവും വിവിധ ക്ലബ്ബുകളുടെ  ഉദഘാടനവും  നിർവഹിച്ചു . കാനറാ ബാങ്ക് സീനിയർ മാനേജർ ശ്രീ അജേഷ് എ യിൽ നിന്നും സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി മാലി ഗോപിനാഥും HM ശ്രീ സുനിൽകുമാറും ചേർന്ന് വിദ്യാജ്യോതി സ്കോളർഷിപ് ഏറ്റുവാങ്ങി. വിദ്യാജ്യോതി  സ്കോളർഷിപ് ഏർപ്പെടുത്തിയ കാനറാബാങ്ക് സീനിയർ മാനേജർ ശ്രീ അജേഷിനെ ആദരിച്ചു. തുടർന്ന് ഇക്കഴിഞ്ഞ SSLC,LSS ,USS മറ്റ് മത്സര പരീക്ഷകളിൽ  ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ MLA  ആദരിച്ചു. യോഗത്തിൽ  PTA പ്രസിഡന്റ് ശ്രീ  നൗഷാദ് എസ്, SMC    ചെയർമാൻ  ശ്രീ സഹീദ് ഓ കെ , MPTA  പ്രസിഡന്റ് ശ്രീമതി ബെൻസി എസ്, പ്രതിഭാസംഗമം കൺവീനെർ ശ്രീമതി മാലി ഗോപിനാഥ് തുടങ്ങിയവർ പ്രതിഭകൾക് ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.  പ്രൗഢ ഗംഭീരമായ പ്രതിഭാസംഗമത്തിൽ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ ഗിരീഷ് എൽ ആർ ചടങ്ങിന് നന്ദി അറിയിച്ചു.




797

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2766320" എന്ന താളിൽനിന്ന് ശേഖരിച്ചത്