"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43240 (സംവാദം | സംഭാവനകൾ)
43240 (സംവാദം | സംഭാവനകൾ)
No edit summary
വരി 106: വരി 106:


== '''ഗണിത അസംബ്ലി''' ==
== '''ഗണിത അസംബ്ലി''' ==
ഗണിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 10 നു ഗണിത അസംബ്ലി അവതരിപ്പിച്ചു .


== '''ലോക ജനസംഖ്യാദിനം''' ==
ഗണിത പ്രാർത്ഥന, ഗണിതവുമായി ബന്ധപ്പെട്ടചിന്താവിഷയം,പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജനെ പരിചയപ്പെടുത്തൽ , 5-ാം ക്ലാസിലെ കൂട്ടുകാരുടെ  അളവുകളുമായി ബന്ധപ്പെടുത്തിയ  ഗണിതപ്രവർത്തനം  ഏഴാം ക്ലാസിലെ കൂട്ടുകാരുടെ മാത്സ് സുംബ അവതരണം എന്നിവ ഉൾപ്പെട്ടതായിരുന്നു ഗണിത അസംബ്ലി .ഇതിനോടനുബന്ധിച്ച് തന്നെ ഗണിത ക്ലബ്ബിൻ്റെ ഉദ്ഘാടനവും നടന്നു.ഗണിത ക്ലബ് കൺവീനർമാരായ ഷിജി ടീച്ചർ,വീണ ടീച്ചർ,ധന്യ ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
 
== '''ലോക''' '''ജനസംഖ്യാദിനം''' ==
സോഷ്യൽ സയൻസ് ക്ലബ്ബ്  പോസ്റ്റർ രചന, ക്വിസ് മത്സരം,ജനസംഖ്യ ബോധവൽക്കരണ ക്ലാസ്എന്നിവയിലൂടെ ജനസംഖ്യ നിയന്ത്രണത്തിന്റെ  അവബോധം  കുട്ടികളിൽ സൃഷ്ടിച്ചു.
സോഷ്യൽ സയൻസ് ക്ലബ്ബ്  പോസ്റ്റർ രചന, ക്വിസ് മത്സരം,ജനസംഖ്യ ബോധവൽക്കരണ ക്ലാസ്എന്നിവയിലൂടെ ജനസംഖ്യ നിയന്ത്രണത്തിന്റെ  അവബോധം  കുട്ടികളിൽ സൃഷ്ടിച്ചു.