"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 511: | വരി 511: | ||
⭐ ജൂൺ 18 യോഗ ക്ലബ്ബിന്റെയും | ⭐ ജൂൺ 18 യോഗ ക്ലബ്ബിന്റെയും | ||
യോഗ | യോഗ ദിനത്തിന്റെയും ഹെൽത്ത് ക്ലബ്ബിന്റെയും യോഗ പഠനത്തിന്റെ യും ഉദ്ഘാടനം നമ്മുടെ പൂർവ്വ വിദ്യാർത്ഥിയും യോഗ മാസ്റ്ററുമായ ശ്രീ രാഹുൽ നിർവഹിച്ചു... സീനിയർ അധ്യാപിക ഷാലി ടീച്ചർ ചടങ്ങിൽ മുഖ്യ അതിഥി ആയിരുന്നു.. യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് യോഗ മാസ്റ്റർ കുട്ടികൾക്ക് ക്ലാസ് എടുത്തു ഒപ്പം ചെറിയ യോഗാ അഭ്യാസങ്ങളും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.. | ||
⭐ ജൂൺ 19 വായനാദിനത്തിൽ നമ്മുടെ സ്കൂളിലെ പൂർവവിദ്യാർത്ഥികളുടെ മാതാവും നമ്മുടെ പരിസരത്തുള്ള മാന്നാമംഗലം ഗ്രാമത്തിലെ എഴുത്തുകാരിയുമായ ശ്രീമതി പ്രീത നമ്മുടെ കുട്ടികളുമായി വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംവദിച്ചു.. കൃതി പരിചയപ്പെടുത്തൽ, വായനാദിന പ്രതിജ്ഞ, വായനയുടെ പോസ്റ്റർ പ്രദർശനം, വായനാദിന പ്രസംഗം എന്നീ പരിപാടികളും കഥാവസരത്തിൽ ഉണ്ടായിരുന്നു... വായനാമാസാചരണം ആയതുകൊണ്ട് തന്നെ ഒരു മാസം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ ആണ് ആവിഷ്കരിച്ചിട്ടുള്ളത്.. | |||
⭐ ജൂൺ 25ന് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് തികച്ചും ജനാധിപത്യ രീതിയിൽ നടത്തപ്പെട്ടു... ലീഡർ ആയി ബേസിൽ സജിയും സ്പോർട്സ് ലീഡറായി നിയോൺ ബോബിയും തെരഞ്ഞെടുക്കപ്പെട്ടു... | |||
⭐ ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ലഹരി ഉപയോഗിക്കുന്നത് സമൂഹത്തിന് ആപത്ത് എന്ന വിഷയത്തിൽ പ്രതിജ്ഞ, പ്രസംഗം, പോസ്റ്റർ പ്രദർശനം, റാലി എന്നിവ സംഘടിപ്പിച്ചു.. | |||
⭐ ഈ വർഷത്തെ പൊതുയോഗം ജൂലൈ മൂന്നിന് നടന്നു... 200 ഓളം മാതാപിതാക്കൾ പങ്കെടുത്ത ചടങ്ങിൽ സീന ടീച്ചർ സ്വാഗതം പറഞ്ഞു... പിടിഎ വൈസ് പ്രസിഡന്റ് ശ്രീ സന്തോഷ്, മാനേജർ ശ്രീ കെ ഗോപകുമാർ പിടിഎ, പിടിഎ പ്രതിനിധികൾ.. എന്നിവർ ചടങ്ങിന്റെ നേതൃത്വം നിർവഹിച്ചു.. സ്കൂളിന്റെ വളർച്ചയ്ക്ക് ആവശ്യമായ പുതുകാര്യങ്ങളെ കുറിച്ച് പരസ്പരം ചർച്ച ചെയ്തു.. | |||
⭐ ജൂലൈ നാലിന് വനമഹോത്സവത്തോടനുബന്ധിച്ച് നമ്മുടെ തൊട്ടടുത്തുള്ള ഫോറസ്റ്റ് ഓഫീസിലെ ഓഫീസർമാർ നമ്മുടെ സ്കൂൾ സന്ദർശിച്ചു.. കുട്ടികൾക്ക് വനമഹോത്സവത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുത്തു.. ഒപ്പം ഒരു ക്വിസ്മത്സരവും നടത്തി.. വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.. | |||
⭐ ഈ വർഷത്തെ ബഷീർ ദിനാചരണം ജൂലൈ 7ന് നടത്തി... ബഷീറിന്റെ പ്രധാന കഥാപാത്രങ്ങളെ എടുത്തു കാണിക്കുന്ന വേഷവിധാനങ്ങളോടെ കുട്ടികൾ വീഡിയോകളും ഫോട്ടോകളും ബഷീർ ദിനദിവസം തന്നെ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തിരുന്നു.. ബഷീർ ദിനത്തിന്റെ പ്രാധാന്യത്തെ സീന ടീച്ചർ എടുത്തുകാട്ടി.. ബഷീറിന്റെ കഥാപാത്രവുമായി ബന്ധപ്പെടുത്തി മോണോ ആക്ട്, കവിത പാരായണം എന്നിവയും ഉണ്ടായിരുന്നു... | |||
⭐ ഗാന്ധിദർശൻ സോഷ്യൽ ക്ലബ് ഉദ്ഘാടനവും ജൂലൈ ഏഴിന് നടന്നു.. പ്രധാന അധ്യാപിക സീന ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു... തത്സമയ ക്വിസ് മത്സരവും നടത്തി.. ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കരസ്ഥമാക്കിയവർക്ക് സമ്മാനങ്ങൾ നൽകി... | |||
ം | ം | ||