"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22452 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
22452 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 502: വരി 502:

മാർച്ച് മൂന്നിന് വാർഷികാഘോഷവും ഈ വർഷം റിട്ടയർ ചെയ്യുന്ന പ്രധാന അധ്യാപികയായ അജിതകുമാരി ടീച്ചറുടെ യാത്രയയപ്പ് സമ്മേളനവും ഗംഭീരമായി ആഘോഷിച്ചു.  പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ അജിതകുമാരി ടീച്ചറെ ആദരിച്ചു. ഒപ്പം കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.പിടിഎ പ്രതിനിധികൾ എം പി ടി എ പ്രതിനിധികൾ മുൻ വർഷങ്ങളിൽ റിട്ടയർ ചെയ്ത അധ്യാപകർ മാതാപിതാക്കൾ കുട്ടികൾ രാഷ്ട്രീയ പ്രമുഖർ അജിത ടീച്ചറുടെ വീട്ടുകാർ തുടങ്ങിയവരെല്ലാം സന്നിഹിതരായിരുന്നു.

⭐⭐2025....2026⭐⭐
⭐2025 ജൂൺ 2 ന് പ്രവേശനോത്സവം നടന്നു... സ്കൂളും പരിസരവും ബലൂണുകൾ കൊണ്ടും തോരണം കൊണ്ടും വളരെ ഭംഗിയായി തന്നെ അലങ്കരിച്ചിരുന്നു. പുതിയ കുട്ടികളെ ബലൂണുകൾ നൽകിയും മധുരപലഹാരങ്ങൾ നൽകിയും സ്കൂളിലേക്ക് വരവേറ്റു. പ്രധാന അധ്യാപിക സീന ടീച്ചർ സ്വാഗതം അർപ്പിച്ച ചടങ്ങിൽ പിടിഎ പ്രസിഡന്റ് ശ്രീ സന്തോഷ് അധ്യക്ഷനായിരുന്നു... പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി അശ്വതി നിലവിളക്ക് കൊളുത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു... വിവിധ സ്കോളർഷിപ്പുകൾ നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.. മാനേജർ ശ്രീ ഗോപകുമാർ പഠനോപകരണങ്ങൾ വിതരണം ചെയ്തു... മുൻ പ്രധാന അധ്യാപകരായ വനജ ടീച്ചർ,അജിത ടീച്ചർ,ലീന ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു... സ്റ്റാഫ് സെക്രട്ടറി റിൻസി ടീച്ചർ സദസ്സിന് നന്ദി പറഞ്ഞു...