"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

LK18021 (സംവാദം | സംഭാവനകൾ)
പത്രം പ്രകാശനം ചെയ്യുന്നു
LK18021 (സംവാദം | സംഭാവനകൾ)
No edit summary
വരി 117: വരി 117:


ഇത് ഒരു ചെറിയ തുടക്കം. വരാനിരിക്കുന്ന മറ്റനേകം മികവുകളിലേക്കുള്ള  ചൂണ്ടുവിരൽ
ഇത് ഒരു ചെറിയ തുടക്കം. വരാനിരിക്കുന്ന മറ്റനേകം മികവുകളിലേക്കുള്ള  ചൂണ്ടുവിരൽ
== '''ബഷീർ അനുസ്മരണം(10-7-2025)''' ==
[[പ്രമാണം:18021 2025-26 basheerday.jpg|പകരം=സുനിൽ പെഴുങ്കാട് കുട്ടികളുമായി സംവദിക്കുന്നു|ലഘുചിത്രം|സുനിൽ പെഴുങ്കാട് കുട്ടികളുമായി സംവദിക്കുന്നു]]
ജി ബി എച്ച് എസ് എസ് മഞ്ചേരിയുടെ ബഷീർ അനുസ്മരണ പരിപാടികൾ അധ്യാപകനും ചിത്രകാരനും സാംസ്കാരിക പ്രവർത്തകനുമായ സുനിൽ പെഴുങ്കാട് നിർവഹിച്ചു .നിരവധി ബഷീർ കൃതികളെ അദ്ദേഹം കുട്ടികൾക്ക് പരിചയപ്പെടുത്തി. എങ്ങനെയാണ് കുട്ടികൾക്ക് പുസ്തകം വായിക്കാൻ കുട്ടികളിൽ പ്രേരണയുണ്ടാക്കേണ്ടതെന്ന് സോദാഹരണ സഹിതം വിശദമാക്കി. സ്കൂൾ വിദ്യാരംഗം ക്ലബ്ബ് പരിപാടികൾക്ക് നേതൃത്വം നൽകി .
കുട്ടികൾ തയ്യാറാക്കിയ ബഷീർദിന പതിപ്പുകളുടെ പ്രകാശനവും നിർവഹിച്ചു. ബഷീർ കൃതികളുടെ പ്രദർശനവും നടന്നു.
== '''വരയിലെ വർണങ്ങൾ(8-7-2025)''' ==
വാക്കിനും വരയ്ക്കും തമ്മിൽ അഭേദ്യമായ ബന്ധവുമുണ്ട്.
വർണങ്ങൾ ചേരുമ്പോഴാണ് വരകൾക്ക് മിഴിവുണ്ടാവുന്നത്.   വാങ്മയചിത്രങ്ങളെ കാൻവാസിൽ പകർത്താനും,  ചിത്രങ്ങളെ വാക്കുകളാകളാൽ പൊലിപ്പിച്ച് വർണിക്കാനും പരിശീലനങ്ങൾ ആവശ്യമാണ്. പ്രകൃതിയുടെ കാൻവാസിൽ കണ്ടു പരിചയിച്ച നിരവധി ചിത്രങ്ങളും, ഭാവനയുടെ വിശാലമായ  ഭൂമികയിൽ മൊട്ടിട്ടു നിൽക്കുന്ന ചിത്രങ്ങളും
ഓരോ മനസ്സകത്തും
  " എങ്ങനെ ഞാൻ
     പകർത്തേണം...
     ഏതു വർണം
     നൽക വേണം.... "
എന്ന മട്ടിൽ സന്ദേഹിച്ച്  നിൽക്കുന്നുണ്ടാവും.
ഒരു കുഞ്ഞു തലോടൽ മതി അവയെ പുറത്തെടുക്കാൻ.
വായന പക്ഷാചരണത്തോടനുബന്ധിച്ച് 8 - 7 -25 ചൊവ്വാഴ്ച  വിദ്യാരംഗം ക്ലബിൻ്റെ  ആഭിമുഖ്യത്തിൽ നടന്ന വരയിലെ വർണങ്ങൾ എന്ന പരിപാടി ,വർണങ്ങളെ വരയോട് ഇണക്കിച്ചേർക്കാനുള്ള  ശ്രമമായിരുന്നു.  ചിത്രകാരിയായ ഉഷ.പി.കെ  ശില്പശാല നയിച്ചു.
ഓരോ വർണവും ചാലിച്ചു ചാലിച്ച് കൃത്യമായ അനുപാതത്തിലെത്തി  സുന്ദരമായ വരകൾ പിറവിയെടുക്കട്ടെ!


== '''സ്കൂൾ പത്രം "ബോയ്സ് ടൈംസ്" പ്രകാശനം ചെയ്തു(11-07-2025)''' ==
== '''സ്കൂൾ പത്രം "ബോയ്സ് ടൈംസ്" പ്രകാശനം ചെയ്തു(11-07-2025)''' ==