"കുറുവ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13369 (സംവാദം | സംഭാവനകൾ)
No edit summary
13369 (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
== ചരിത്രം ==
== ചരിത്രം ==
1919 തിൽ  ആണ് കുറുവ യു പി സ്കൂൾ ആരംഭിച്ചത് .ആദ്യം എൽ പി സ്കൂൾ ആയി ആരംഭിച്ച  ഈ വിദ്യാലയം  പിന്നീട്  യു പി സ്കൂൾ ആയി ഉയര്ത്തപെട്ടു . കുറുവ  കാഞ്ഞിര  അവേര  കടലായി പ്രദേശത്തെ കുട്ടികളുടെ പ്രാഥമിക  വിദ്യാഭ്യാസ കേന്ദ്രമായിരുന്നു  കുറുവ യു പി സ്കൂൾ .

കുറുവ ,കാഞ്ഞിര ,കടലായി,അവേര എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ട കരാറിനകം എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലത്തെ വിദ്യാകേന്ദ്ര മായിരുന്നു ഈ വിദ്യാലയം .കണ്ണൻ മാഷ് ,രാഘവൻ മാഷ് എന്നിവർ ആയിരുന്നു വിദ്യാലയത്തിന് അടിത്തറ ഇട്ടതു .തുടർന്ന് സുമിത്ര ടീച്ചറുടെ പക്കൽ നിന്നുമാണ് കരാറിനകം എഡ്യൂക്കേഷൻ സൊസൈറ്റി ഈ വിദ്യാലയം വാങ്ങുന്നത് .പ്രഗൽഭരായ ധാരാളം അദ്ധ്യാപകർ ഈ വിദ്യാലയത്തിൽ കുട്ടികൾക്ക് അറിവിന്റെ ദീപം പകർന്നു നൽകിയിട്ടുണ്ട് .കെ ആർ കെ കാഞ്ഞിര എന്ന് അറിയപ്പെടുന്ന കുഞ്ഞിരാമൻ മാസ്റ്റർ പ്രസിദ്ധ കവി ആയിരുന്നു ,പ്രസിദ്ധ ചിത്രകാരനായിരുന്ന ആന്ദ്രപ്പള്ളി ഗോവിന്ദൻ മാസ്റ്റർ ,ഭരതൻ മാസ്റ്റർ .കുറുപ്പുമാഷ് എന്നിവർ ഇവരിൽ ചിലരാണ് .ധാരാളം കുട്ടികൾ ഉയർന്ന നിലയിൽ എത്തിയിട്ടുണ്ട്

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/കുറുവ_യു_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്