"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 3: | വരി 3: | ||
[[പ്രമാണം:12244-431.jpg|ഇടത്ത്|ലഘുചിത്രം|229x229ബിന്ദു]] | [[പ്രമാണം:12244-431.jpg|ഇടത്ത്|ലഘുചിത്രം|229x229ബിന്ദു]] | ||
പുല്ലൂർ ഗവൺമെൻറ് യു.പി.സ്കൂളിൽ പ്രവേശനോത്സവം നിറപ്പകിട്ടാർന്ന രീതിയിൽ സംഘടിപ്പിച്ചു. ജൂൺ രണ്ടിന് രാവിലെ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.പി.വി. നാരായണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് ശ്രീ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി ഷീബ, ശ്രീമതി. പ്രീതി എന്നിവരും എസ്.എം. സി.ചെയർമാൻ ശ്രീ. ഷാജി.എ, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി. നിഷ കൊടവലം,ശ്രീ. കൃഷ്ണൻ (എകെജി ക്ലബ്ബ്) ശ്രീ.നാരായണൻ (മഹാത്മ പുരുഷസഹായ സംഘം), ശ്രീമതി ശൈലജ പി.വി. (സീനിയർ അസിസ്റ്റൻറ്) എന്നിവരും ആശംസകൾ നേർന്നു. പുല്ലൂർ സ്കൂൾ പിടിഎ കമ്മിറ്റി, ഓട്ടോ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു), അഡ്വക്കേറ്റ് പള്ളയിൽ കൃഷ്ണൻ നായർ സ്മാരക ഗ്രന്ഥാലയം, സംസ്കൃതി ക്ലബ് പുല്ലൂർ, പ്രിയദർശിനി ആർട്സ് ക്ലബ്ബ് പുല്ലൂർ, എ.കെ.ജി. ക്ലബ്ബ് പുല്ലൂർ, യുവശക്തി ക്ലബ്ബ് കേളോത്ത്, ഇ.എം.എസ്. സ്മാരക ക്ലബ്ബ് ഉദയനഗർ, ചെഗുവേര ക്ലബ്ബ് എടമുണ്ട, സംഗമം ക്ലബ്ബ് കൊടവലം, ഫ്രണ്ട്സ് ക്ലബ്ബ് ഉദയനഗർ, മഹാത്മ പുരുഷ സഹായ സംഘം പുളിക്കാൽ, കലാകായിക സമിതി തടത്തിൽ, രാജീവ്ജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് എടമുണ്ട, യുവധാര ക്ലബ്ബ് പൊള്ളക്കട എന്നീ ക്ലബ്ബുകളും സന്നദ്ധ സംഘടനകളും പഠനോപകരണങ്ങൾ സ്പോൺസർ ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ. ജനാർദ്ദനൻ.പി സ്വാഗതവും, എസ്. ആർ. ജി. കൺവീനർ ശ്രീമതി ശ്രീന.ടി.ഇ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസം വിതരണം ചെയ്തു. | പുല്ലൂർ ഗവൺമെൻറ് യു.പി.സ്കൂളിൽ പ്രവേശനോത്സവം നിറപ്പകിട്ടാർന്ന രീതിയിൽ സംഘടിപ്പിച്ചു. ജൂൺ രണ്ടിന് രാവിലെ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.പി.വി. നാരായണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് ശ്രീ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി ഷീബ, ശ്രീമതി. പ്രീതി എന്നിവരും എസ്.എം. സി.ചെയർമാൻ ശ്രീ. ഷാജി.എ, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി. നിഷ കൊടവലം,ശ്രീ. കൃഷ്ണൻ (എകെജി ക്ലബ്ബ്) ശ്രീ.നാരായണൻ (മഹാത്മ പുരുഷസഹായ സംഘം), ശ്രീമതി ശൈലജ പി.വി. (സീനിയർ അസിസ്റ്റൻറ്) എന്നിവരും ആശംസകൾ നേർന്നു. പുല്ലൂർ സ്കൂൾ പിടിഎ കമ്മിറ്റി, ഓട്ടോ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു), അഡ്വക്കേറ്റ് പള്ളയിൽ കൃഷ്ണൻ നായർ സ്മാരക ഗ്രന്ഥാലയം, സംസ്കൃതി ക്ലബ് പുല്ലൂർ, പ്രിയദർശിനി ആർട്സ് ക്ലബ്ബ് പുല്ലൂർ, എ.കെ.ജി. ക്ലബ്ബ് പുല്ലൂർ, യുവശക്തി ക്ലബ്ബ് കേളോത്ത്, ഇ.എം.എസ്. സ്മാരക ക്ലബ്ബ് ഉദയനഗർ, ചെഗുവേര ക്ലബ്ബ് എടമുണ്ട, സംഗമം ക്ലബ്ബ് കൊടവലം, ഫ്രണ്ട്സ് ക്ലബ്ബ് ഉദയനഗർ, മഹാത്മ പുരുഷ സഹായ സംഘം പുളിക്കാൽ, കലാകായിക സമിതി തടത്തിൽ, രാജീവ്ജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് എടമുണ്ട, യുവധാര ക്ലബ്ബ് പൊള്ളക്കട എന്നീ ക്ലബ്ബുകളും സന്നദ്ധ സംഘടനകളും പഠനോപകരണങ്ങൾ സ്പോൺസർ ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ. ജനാർദ്ദനൻ.പി സ്വാഗതവും, എസ്. ആർ. ജി. കൺവീനർ ശ്രീമതി ശ്രീന.ടി.ഇ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസം വിതരണം ചെയ്തു. | ||
== '''ജൂൺ 5-പരിസ്ഥിതിദിനം(5-6-2025)''' == | |||
പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു .പിടിഎ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ പ്രത്യേക അസംബ്ലി ചേർന്നു .നാട്ടു വൃക്ഷത്തൈകൾ നടുകയും അടുക്കളത്തോട്ട നിർമ്മാണത്തിന് തുടക്കം കുറിക്കുകയും ചെയ്തു.എൽപി ,യുപി വിഭാഗം കുട്ടികൾക്ക് ക്വിസ് മത്സരവും നടത്തി. | |||
== '''ക്ലാസ് പി.ടി.എ(13-06-2025)''' == | |||
സ്കൂൾ തുറന്നതിനു ശേഷമുള്ള ആദ്യ ക്ലാസ് പിടിഎ യോഗവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും 13-6-2025 വരെ വിവിധ ക്ലാസുകളിൽ സംഘടിപ്പിച്ചു. | |||
== '''പേവിഷബാധബോധവത്കരണ ക്ലാസ്സ് (30-06-2025)''' == | |||
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി പേപ്പട്ടി വിഷബാധയെ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാലയത്തിലേക്ക് പോകുമ്പോഴും തിരിച്ചും നടക്കുന്ന വഴികളിൽ അപകടം വരുന്നതെങ്ങനെയെന്നും, തെരുവുനായകളും മറ്റു ജീവികളും മുഖാന്തരം പേവിഷം ഏറ്റാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ എങ്ങനെയാണെന്നും വ്യക്തമായി പറഞ്ഞുകൊടുത്തു .വളർത്തുമൃഗങ്ങളിൽ നിന്നും പേവിഷം ഏൽക്കാം ,അതിനാൽ ഏതുവിധത്തിലാണ് അവയോട് പെരുമാറേണ്ടത് എന്നും രക്ഷാമാർഗ്ഗങ്ങളും ചികിത്സയും വിശദീകരിച്ചു | |||
== '''ജൂൺ 19 വായനാദിനം(19-6-2025 TO 18-7-25)''' == | |||
വായനാദിനം പ്രത്യേക അസംബ്ലി ചേർന്നു . കുമാരി നന്ദന എം വായനാദിന പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം കവി ശ്രീ ദിവാകരൻ വിഷ്ണുമംഗലം നിർവഹിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ കവിത '''കോയക്കട്ട''' ആസ്പദമാക്കി 5 , 6 ക്ലാസുകളിലെ കുട്ടികൾക്ക് ആസ്വാദന സദസ്സ് നടത്തി. | |||
== സമഗ്ര വിദ്യാലയ ആരോഗ്യ പദ്ധതി(4.7.2025) == | |||
പുല്ലൂർ പെരിയാർ പഞ്ചായത്ത്, ആരോഗ്യവകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സമഗ്ര വിദ്യാലയ ആരോഗ്യ പദ്ധതിയുടെ ഉദ്ഘാടനം സ്കൂളിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. പ്രഥമ ശുശ്രൂഷ പെട്ടി വിതരണം ചെയ്തു. കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്തു അഞ്ചാം ക്ലാസ് കുട്ടികളുടെ ബിഎംഐ പരിശോധനയും നടന്നു. | |||
== '''ദേശാഭിമാനി പത്ര വിതരണം''' (10.07.2025) == | |||
പുല്ലൂർ അഗ്രികൾച്ചറൽ സൊസൈറ്റി സ്കൂളിൽ സ്പോൺസർ ചെയ്ത ദേശാഭിമാനി പത്രത്തിന്റെ വിതരണം നടന്നു.ബാങ്ക് പ്രസിഡന്റ് എ കൃഷ്ണൻ , സെക്രട്ടറി മനോജ്, എസ്.എം.സി ചെയർമാൻ ശ്രീ ഷാജി.എ, വൈസ് പ്രസിഡണ്ട് സുനിൽകുമാർ , PTA അംഗങ്ങൾ എന്നിവ സംബന്ധിച്ചു. | |||