"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 99: | വരി 99: | ||
== '''സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്''' == | == '''സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്''' == | ||
ജൂൺ 27 നു പുറപ്പെടുവിച്ച തെരഞ്ഞെടുപ്പ് വിജ്ഞാപനം അടിസ്ഥാനമാക്കി നാമനിർദ്ദേശപത്രിക | |||
ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുള്ള തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പ്രഥമ അധ്യാപിക ശ്രീമതി | |||
സരിത ടീച്ചറിന് സമർപ്പിച്ചു.റോക്കറ്റ് , തോണി, ഫുട്ബോൾ എന്നീ മൂന്ന് ചിഹ്നങ്ങളിലായി മത്സരാർത്ഥികളുടെ പരസ്യ പ്രചാരണം ജൂലൈ 7 നു സമാപിച്ചു . ജൂലൈ 8 ന് 4 ബൂത്തു കളിലായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സഹായത്തോടെ തെരഞ്ഞെടുപ്പ് നടന്നു.ഫലപ്രഖ്യാപനം ജൂലൈ 10 നു സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ധന്യ ടീച്ചർ നിർവഹിച്ചു . | |||
== '''ഗണിത അസംബ്ലി''' == | == '''ഗണിത അസംബ്ലി''' == | ||