"സെന്റ് തോമസ് എൽ പി എസ് വേലത്തുശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 5: | വരി 5: | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| സ്കൂള്‍ കോഡ്= 32231 | | സ്കൂള്‍ കോഡ്= 32231 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1-6-1953 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= വേലത്തുശ്ശേരി പി.ഒ, <br/> | ||
| പിന്‍ കോഡ്=686580 | | പിന്‍ കോഡ്=686580 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 9495616417 | ||
| സ്കൂള്‍ ഇമെയില്‍= stthomaslpsvelathusery@gmail.com | | സ്കൂള്‍ ഇമെയില്‍= stthomaslpsvelathusery@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| വരി 19: | വരി 19: | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 21 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 26 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 47 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 47 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന അദ്ധ്യാപകന്‍= മേരി തോമസ് | | പ്രധാന അദ്ധ്യാപകന്‍= മേരി തോമസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ ജോർജ്കുട്ടി പി.വി | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= | ||
[[പ്രമാണം:SCHOOL_PICTURE.JPG|ലഘുചിത്രം]] | |||
}} | }} | ||
| വരി 63: | വരി 64: | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | ||
* | * ഈരാറ്റുപേട്ട ഭാഗത്തു നിന്ന് വരുന്നവര്‍ വാഗമൺ ബസിൽ കയറി വേലത്തുശേരിയിൽ ഇറങ്ങുക | ||
* | * കട്ടപ്പന ഭാഗത്തു നിന്ന് വരുന്നവര്‍ ഈരാറ്റുപേട്ട ബസിൽ കയറി വേലത്തുശേരിയിൽ ഇറങ്ങുക | ||
|} | |} | ||
00:35, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ് തോമസ് എൽ പി എസ് വേലത്തുശേരി | |
|---|---|
| വിലാസം | |
വേലത്തുശ്ശേരി | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 25-01-2017 | 32231 |
ചരിത്രം
റെവ. ഫാ ജോൺ പ്ലാത്തോട്ടത്തിൽ അച്ഛന്റയും തുടർന്ന് വികാരി ആയി ചാർജ് എടുത്ത ബഹുമാനപ്പെട്ട ചെല്ലങ്ങോട്ട അച്ഛന്റയും ഇടവകക്കാരുടേയും ശ്രമഫലമായി പാലാ ക്രിസ്ത്യൻ കോർപ്പറേറ്റ് മാനേജ്മെന്റിന്റ കീഴിൽ 01-6-1953 ൽ ഈ സ്കൂൾ സ്ഥാപിതമായി. ആദ്യത്തെ പ്രഥമ അധ്യപിക ശ്രീമതി കെ. ഭാർഗ്ഗവിയമ്മ ആയിരുന്നു, 1978 ൽ സ്കൂളിന്റ രചത ജൂബിലിയും 2003 ൽ സുവർണ ജൂബിലിയും സമുചിതമായി ആഘോഷിയ്ക്കുക ഉണ്ടായി. ഹരിത ഭംഗി നിറഞ്ഞു നിൽക്കുന്ന ഈ മലയോര മേഖലയുടെ അഭിമാനമായി പാഠ്യ പാഠ്യതര പ്രവർത്തനങ്ങളിലും ഈ സ്കൂൾ മുൻപന്തിയിൽ നില്കുന്നു.
2002 മുതൽ തുടർച്ച ആയി 12 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഈ സ്കൂൾ ഹെഡ്മിസ്ട്രസ് റെവ. സിസ്റ്റർ ഷൈനി ജോസഫ് സെൻറ് ജോൺസ് എൽ. പി സ് അമ്പാറ നിരപേൽ സ്കൂളിലേക്കു ട്രാൻസ്ഫർ ആകുകയും തൽ സ്ഥാനത്തു ഈ സ്കൂളിലെ സീനിയർ അധ്യാപിക ശ്രീമതി മേരി തോമസ് നിയമിത ആകുകയും ചെയ്‌തു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ. കെ.ജെ മാത്യു കപ്പലുമാക്കൽ {2008ൽ ചീഫ് സെക്രട്ടറി, മുൻ കോട്ടയം ജില്ലാ കളക്ടർ}
| {{#multimaps:9.702545,76.827157 | zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|